"വിന്ദുജ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 14:
| years active = 1985-
| Sibling = Vinod Kumar
}}'''വിന്ദുജ മേനോൻ''' മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു. 1994ൽ പുറത്തിറങ്ങിയ [[പവിത്രം]] എന്ന ചിത്രത്തിൽ [[മോഹൻലാൽ|മോഹൻലാലിൻറെ]] സഹോദരിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി പ്രേക്ഷക ശ്രദ്ധ നേടിയത്.<ref>http://entertainment.oneindia.in/celebs/rudra/filmography.html</ref> അമ്മയിൽനിന്നു ക്ലാസ്സിക്കൽ [[നൃത്തം|നൃത്ത]] പരിശീലനം ലഭിച്ച അവർ ഒരു നൃത്ത അധ്യാപികയുംകൂടിയാണ്.<ref name="menon">{{cite web|url=http://www.veethi.com/india-people/vinduja_menon-profile-5192-14.htm|title=Vinduja Menon Profile|publisher=Veethi}}</ref>
== ആദ്യകാലം ==
1985 ൽ പുറത്തിറങ്ങിയ ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിൽ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ൽ [[കേരള സ്കൂൾ കലോത്സവം|കേരള സ്കൂൾ കലോൽസവത്തിലെ]] കലാതിലകമായിരുന്ന അവർ ഈ ബഹുമതി ലഭിച്ച [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നുള്ള]] ആദ്യത്തെ കലാകാരിയായിരുന്നു. [[കരമന|കരമനയിലെ]] എൻ.എസ്.എസ്. വനിതാ കോളജിൽ വിദ്യാഭ്യാസം ചെയ്ത വിന്ദുജ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] വനിതാ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.<ref name="menon2">{{cite web|url=http://www.veethi.com/india-people/vinduja_menon-profile-5192-14.htm|title=Vinduja Menon Profile|publisher=Veethi}}</ref> [[മധുരൈ കാമരാജ് യൂണിവേഴ്സിറ്റി|മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നു]] [[ഡോക്ടറേറ്റ്]] ലഭിച്ചിട്ടുണ്ട്.
== സ്വകാര്യ ജീവിതം ==
വിന്ദുജയുടെ പിതാവ് കെ.പി. വിശ്വനാഥമേനോൻ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. മാതാവ് കലാമണ്ഡലം വിമലാ മേനോൻ കേഴ്വികേട്ട നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയാണ്
== അവലംബം ==
|