"ജോർദാനിലെ ലോകപൈതൃകകേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'1972ലെ ലോകപൈതൃക ഉടമ്പടി പ്രകാരം യുനെസ്കോ തിരഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:27, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

1972ലെ ലോകപൈതൃക ഉടമ്പടി പ്രകാരം യുനെസ്കോ തിരഞ്ഞെടുത്തിട്ടുള്ള അന്താരാഷ്ട്രതലത്തിൽ സാംസ്കാരികമായും പാരിസ്ഥിതികമായും പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളാണ് ലോകപൈതൃകകേന്ദ്രങ്ങൾ.[1] 1975 മേയ് 5 നാണ് ജോർദാൻ ഈ ഉടമ്പടി അംഗീകരിച്ചത്. അതെതുടർന്ന് ജോർദാനിൽനിന്നുള്ള ചരിത്രകേന്ദ്രങ്ങളും ലോകപൈതൃകപട്ടികയിൽ ഇടമ് നേടി. 2016 വരെയുള്ള കണക്ക് പ്രകാരം ജോർദാനിലെ 5 കേന്ദ്രങ്ങൾ ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.[2]

അവലംബം

  1. "The World Heritage Convention". UNESCO. Retrieved 8 August 2016.
  2. "Jordan". UNESCO. Retrieved 8 August 2016.