"ശത്രുഞ്ജയ കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കുന്നുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
{{prettyurl|Shatrunjaya}}
[[ചിത്രം:Palitana.jpg|right|float|250px]]
[[ഗുജറാത്ത്|ഗുജറാത്തിൽ]] [[കത്തിയവാർ]] ഉപദ്വീപിലെ [[പാലിതന|പാലിതനക്കടുത്തുള്ള]] പ്രധാനപ്പെട്ട ഒരു ജൈനതീർത്ഥാടനകേന്ദ്രമാണ് '''ശത്രുഞ്ജയ കുന്ന്'''. ഈ കുന്നിനു മുകളിൽ മനോഹരമായ ജൈനവാസ്തുശില്പരീതിയിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളുണ്ട്. ഇവിടത്തെ 3750 പടികൾ<ref name=rhc>http://www.jainheritagecentres.com/gujarat/palitana.htm</ref> കയറിയാണ് ഏറ്റാണ്ട് ആയിരം അടി ഉയരത്തിലുള്ള കുന്നിനു മുകളിലെ ക്ഷേത്രങ്ങളിലെത്തുന്നത്. ഏറ്റാണ്ട് ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ ഈ കയറ്റത്തിനെടുക്കും. ഇവിടത്തെ ഒരു ക്ഷേത്രമായ ശ്രീ ആദിശ്വരക്ഷേത്രത്തിൽ വിലപിടിച്ച രത്നങ്ങളുടെ ഒരു ശേഖരമുണ്ട്.
 
പണ്ട് ഈ കുന്നിന്റെ രണ്ടു ശിഖരങ്ങളിലായായിരുന്നു ക്ഷേത്രങ്ങൾ നില നിന്നിരുന്നത്. ഇന്ന് ഇതിനിടയിലുള്ള താഴ്വാരം മുഴുവൻ ക്ഷേത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ ജൈനരും അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ശത്രുഞ്ജയ കുന്ന് സന്ദർശിക്കാൻ ശ്രമിക്കുന്നു. ധനികരായവർ തങ്ങളുടെ പേരിൽ ഒരു ക്ഷേത്രം തന്നെ ഇവിടെ പണികഴിപ്പിക്കുന്നു. ഇതാണ് ഇവിടെ ക്ഷേത്രങ്ങളുടെ എണ്ണം കൂടാൻ കാരണം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=116|url=}}</ref>‌.
36,245

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3056585" എന്ന താളിൽനിന്ന് ശേഖരിച്ചത്