"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഐതിഹ്യം ചരിത്രത്തില്‍.: കോ.എ. സ്പേസ് കുറച്ചു
വരി 35:
==സമാനപ്രമേയങ്ങള്‍==
 
ലോകത്തെവിടെയും ഉള്ള ഐതിഹ്യങ്ങളില്‍ചിലഐതിഹ്യങ്ങളില്‍ സമാനപ്രമേയങ്ങല്‍കണ്ടുവരുന്നുണ്ട്ചില സമാനപ്രമേയങ്ങല്‍ കണ്ടുവരുന്നുണ്ട്. മനുഷ്യന്റെ മൗലിക പ്രവണതകളിലെ ഏകരൂപത ഇതിനു നിദാനം. ഹിരണ്മയമായ ഒരു വലിയ മുട്ടവിരിഞ്ഞ് ലോകം ഉണ്ടായി എന്ന കഥയ്ക്ക് പല ജനവര്‍ഗ്ഗങ്ങള്‍ക്കിടയിലും പ്രചാരമുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മാവ് ഹിരണ്യഗര്‍ഭനാണെങ്കില്‍ ‍ഈജിപ്റ്റിലെ രാ (സൂര്യന്‍) മുട്ടയില്‍നിന്നാണ്മുട്ടയില്‍ നിന്നാണ് പിറന്നത് (ഭാരതത്തില്‍സൂര്യഭാരതത്തില്‍ സൂര്യ സാരഥിയായ അരുണന്‍ ‍മുട്ടവിരിഞ്ഞുണ്ടായതായി കഥയുണ്ട്). ആകാശത്തില്‍പ്രകാശിക്കുന്നആകാശത്തില്‍ പ്രകാശിക്കുന്ന ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കും സമാനഭാവം കണ്ടുവരുന്നു. വൈദികാചാര്യന്മാരുടെയും പുരാതന ഈജിപ്തുകാരുടെയും സൂര്യാരാധനയുടെ ഫലമായി പല ഐതിഹ്യങ്ങള്‍രൂപംകൊണ്ടിട്ടുണ്ട്ഐതിഹ്യങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. മഹാഭാരതത്തിലെ കര്‍ണന്‍ജനിച്ചപ്പോള്‍തന്നെകര്‍ണന്‍ ജനിച്ചപ്പോള്‍ തന്നെ പെട്ടിയിലടക്കപ്പെട്ട് നദിയില്‍ഒഴുക്കപ്പെട്ടതായുംനദിയില്‍ ഒഴുക്കപ്പെട്ടതായും സൂതകുലത്തില്‍ സൂതകുലത്തില്‍പിറന്നപിറന്ന അതിരഥന്റെയും അയാളുടെ ഭാര്യ രാധയുടെയും മകനായി വളര്‍ന്നുവന്നതായും ഉള്ള കഥയോട് സമാനത്വം വഹിക്കുന്ന കഥകള്‍ലോകത്തില്‍പലദിക്കിലുംകഥകള്‍ ലോകത്തില്‍ പല ദിക്കിലും പ്രചാരത്തിലിരിക്കുന്നു.
 
==യുക്തിയുടെ സ്ഥാനം==
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്