"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 14:
 
ശീതകാലത്ത് ഇവിടുത്തെ ശരാശരി [[ഹിമപാതം|മഞ്ഞുവീഴ്ച്ച]] 10.5 മീറ്റർ(35 അടി‌) ആണ്‌. താപനില മൈനസ് 50 ഡിഗ്രിസെൽഷ്യസായി താഴുകയും ചെയ്യും.
സിയചിൻ ഹിമാനിയുടെ എല്ലാ കൈവഴികളുമുൾപ്പടെ മൊത്തം സിയാചിൻനിരകൾ 700 ചതുരശ്ര കിലോമീറ്റർ വിസ്ത്രീർണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും (ഇന്ത്യ നിർമ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിൻ നിരകളിലാണ്‌<ref name="helipad">{{cite news|url=http://edition.cnn.com/2002/WORLD/asiapcf/south/05/20/siachen.kashmir/|title=Siachen: The world's highest cold war|coauthors=By Nick Easen CNN Hong Kong|date=Wednesday, September 17, 2003 Posted: 0550 GMT ( 1:50 PM HKT)|publisher=[[CNN]]|language=English|accessdate=2009-03-30}}</ref>. സമുദ്രനിരപ്പിൽ നിന്ന് 21,000 അടി (6400 മീറ്റർ) ഉയരത്തിലാണിത്.
 
== ഭൂമിശാസ്തം ==
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്