"പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added some more item
No edit summary
വരി 22:
[[Nocticolidae]]<br />
}}
ഏതാണ്ട് 320 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ആവിർഭവിച്ച കാർബണീഷ്യസ് കാലഘട്ടത്തിലെ ഏറ്റവും പുരാതനമായ ഒരു ജീവി വർഗമാണ് പാറ്റകൾ. പക്ഷെ ആദ്യകാല പൂര്വികരിൽപൂർ‌വികരിൽ ആന്തരിക ഓവിപോസിറ്ററുകളിൽ ഇല്ലായിരുന്നു . പാറ്റകൾ മറ്റു സമാന ഇതര ജീവിയ്ക്കളെ പോലെ , വലിച്ചു കുടിക്കുന്നതിനുള്ള പ്രത്യേക വായ്‌ഭാഗമോ മറ്റോ ഇല്ലാത്ത സാദാരണസാധാരണ ജീവിയാണ് . [[File:Blaberus giganteus MHNT.jpg|thumb|''Blaberus giganteus'']]
 
പറക്കാനും നടക്കാനും സാധിക്കുന്ന ഒരു [[ഷഡ്പദം|ചെറുപ്രാണിയാണ്]] '''പാറ്റ''' അഥവാ''' കൂറ''' . ഇവ [[പകർച്ചവ്യാധി|പകർച്ചവ്യാധികൾ]] പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30തരത്തിൽ30 തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാറ്റകളിൽ ഏറ്റവും നന്നായി അറിയപെടുന്ന ഇനം [[അമേരിക്കൻ പാറ്റ]]യാണ് {{ശാനാ|Periplaneta americana}}. [[അമേരിക്ക]]യാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു.<ref name="vns2"> പേജ് 237, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==പേരുകൾ==
"https://ml.wikipedia.org/wiki/പാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്