"മീർകാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Meerkat}}
{{Taxobox
| name = Meerkatമീർകാറ്റ്
| status = LC
| status_system = IUCN3.1
| status_ref = <ref name=iucn>{{IUCN2008|assessors=Macdonald, D. & Hoffmann, M. |year=2008|id=41624|title=Suricata suricatta|downloaded=22 March 2009}} Database entry includes a brief justification of why this species is of least concern.</ref>
| image = Meerkat feb 09.jpg
| image_width = 300px
| image_caption = At [[Victoria, Australia]]
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
Line 20 ⟶ 21:
| range_map_caption = Meerkat range
}}
[[കീരി|കീരിയുടെ]] വർഗ്ഗത്തിൽപെട്ട ഒരു ചെറിയ [[സസ്തനി|സസ്തനിയാണ്]] '''മീർകാറ്റ്'''. [[മരുഭൂമി|മരുഭൂമികളിലും]] വനാന്തരങ്ങളിലും മീർകാറ്റിനെ കാണാം. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു [[മാംസഭുക്ക്]] ആണ്. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്‌,മുട്ടയാണ്. പക്ഷികളുടെയും മറ്റും മുട്ട വളരെ വിദഗ്ദ്ധമായിട്ടാണ് ഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്.
 
{{commonscat|Suricata suricatta}}
"https://ml.wikipedia.org/wiki/മീർകാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്