"സാൻ ഫ്രാൻസിസ്കോ ബേ ഏരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

don't think it is correct to translate
No edit summary
വരി 72:
}}
 
'''സാൻ ഫ്രാൻസിസ്കോ ബേ ഏരിയ''' (പ്രാദേശികമായി ബേ ഏരിയ എന്നു പരാമർശിക്കുന്നത്) [[സാൻ ഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്കോ]], [[സാൻ പാബ്ലോ]], [[സൂയിസൻ അഴിമുഖം|സൂയിസൻ അഴിമുഖങ്ങൾ]] എന്നിവയെ വലയം ചെയ്തു നിൽക്കുന്ന [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ഒരു ജനസാന്ദ്രതയുള്ള പ്രദേശമാണ്. ഈ പ്രദേശത്തിൻറെ കൃത്യമായ അതിർത്തികൾ വെളിവാക്കപ്പെടുന്ന സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുമെങ്കിലും ഉൾക്കടൽ പ്രദേശമായി പൊതുവേ അംഗീകരിക്കപ്പെടുന്നത്, അഴിമുഖങ്ങൾക്ക് അതിർത്തികളായുള്ള [[അൽമേഡ കൌണ്ടി, കാലിഫോർണിയ|അലമേഡ]], [[കോൺട്രാ കോസ്റ്റ കൗണ്ടി|കോൺട്രാ കോസ്റ്റ]], [[മാരിൻ കൗണ്ടി|മരിൻ]], [[നാപ്പ കൗണ്ടി|നാപ്പ]], സാൻ ഫ്രാൻസിസ്കോ, [[സാൻ മാറ്റെയോ കൗണ്ടി|സാൻ മറ്റേയോ]], [[സാന്താ ക്ലാര കൗണ്ടി|സാന്താ ക്ലാര]], [[സൊലാനോ കൗണ്ടി|സൊലാനോ]], [[സൊനോമ കൗണ്ടി|സൊനോമ]] തുടങ്ങിയ ഒൻപത് കൌണ്ടികൾ ഉൾപ്പെട്ട പ്രദേശങ്ങളാണ്. മറ്റുമറ്റ് സ്രോതസ്സുകൾ ഭാഗികമായോകൌണ്ടികളുടെ പൂർണ്ണമായോഭാഗങ്ങൾ മുഴുവൻഅല്ലെങ്കിൽ കൌണ്ടികൾ അല്ലെങ്കിൽ പൂർണ്ണമായിത്തന്നെ ഒഴിവാക്കുകയോ അതുമല്ലെങ്കിൽ ഉൾക്കടലുമായി അതിർത്തികളില്ലാത്ത [[സാൻ ബെനിറ്റോ കൗണ്ടി|സാൻ ബെനിറ്റോ]], [[സാൻ ജോവാക്വിൻ കൗണ്ടി|സാൻ ജൊവാക്വിൻ]], [[സാന്താ ക്രൂസ് കൗണ്ടി|സാന്താ ക്രൂസ്]] പോലയുള്ളപോലെയുള്ള അയൽ കൌണ്ടികളെയുംകൌണ്ടികളേയും കൂട്ടിച്ചേർത്ത്  ഉൾ‌ക്കടൽ പ്രദേശത്തിൽവ്യാഖ്യാനത്തെ ഉൾക്കൊളളുന്നതായിവിപുലീകരിക്കുകയോ കണക്കാക്കുന്നുചെയ്യുന്നു.
 
ഏകദേശം 7.68 ദശലക്ഷം ജനങ്ങൾക്ക് സ്വദേശമായ മേൽപ്പറഞ്ഞ ഒമ്പത് കൗണ്ടികൾ ഉൾപ്പെട്ട ഉൾക്കടൽ പ്രദേശം നിരവധി വൻ നഗരങ്ങൾ, പട്ടണങ്ങൾ, വിമാനത്താവളങ്ങൾ കൂടാതെ ബന്ധപ്പെട്ട പ്രാദേശിക, സംസ്ഥാന, ദേശീയോദ്യാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഈ പ്രദേശം അതിസങ്കീർണമായ മൾട്ടിമോഡൽ ഗതാഗത ശൃംഖലകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/സാൻ_ഫ്രാൻസിസ്കോ_ബേ_ഏരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്