"ജെഫ്രി ഹാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
|workplaces = [[Brandeis University]]<br>[[University of Maine]]
}}
'''ജെഫ്രി കോണർ ഹാൾ''' (1945 മെയ് 3-ന് ജനനം) ഒരു അമേരിക്കൻ[[അമേരിക്ക]]ൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറാണ്.<ref>[http://www.brandeis.edu/facultyguide/person.html?emplid=c383163d56224db4889d61b6eb98acb133fcb233 Jeff Hall] - Brandeis Faculty Guide</ref> ഇപ്പോൾ മെയിനിലെ കാമ്പ്രിഡിജിൽ. അദ്ദേഹം ഈച്ചകളുടെ സ്വഭാവസവിശേഷതകളും, അതിന്റെ ന്യൂറോളജിക്കൻ കേന്ദ്രങ്ങളുടേയും, പരീക്ഷണത്തിലായിരുന്നു. അതിലൂടെ ഡ്രോസോഫില്ല മെലാനോഗാസ്റ്റർ എന്ന  പഴയീച്ചകളിലെ ജൈവഘടികാരത്തിന്റെ മെക്കാനിസത്തെ മനസ്സിലാക്കാൻ കഴിഞ്ഞതോടെ, ന്യൂറോണുകളിലെ ലിംഗവ്യത്യാസം എങ്ങനെ സാധ്യമാകുന്നു എന്ന അറിവിലേക്ക് വെളിച്ചം പകർന്നു. ക്രോണോബയോളജിയിലെ ഈ കണ്ടുപിടുത്തത്തിൽ നാഷ്ണൽ അക്കാദമി ഓഫ് സയൻസിലേക്ക് മൈക്കൽ യങ്ങ്, മൈക്കൽ റോസ്ബാഷ് എന്നിവരോടൊപ്പം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.<ref name=":0">{{Cite journal|url = http://www.pnas.org/content/102/46/16547.full.pdf|title = Profile of Jeffrey C. Hall|last = Nuzzo|first = Regina|date = 15 November 2005|journal = PNAS|doi = 10.1073/pnas.0508533102|pmid = 16275901|access-date =|volume=102|pages=16547–16549|pmc=1283854}}</ref>
 
'''ജെഫ്രി കോണർ ഹാൾ''' (1945 മെയ് 3-ന് ജനനം) ഒരു അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറാണ്.<ref>[http://www.brandeis.edu/facultyguide/person.html?emplid=c383163d56224db4889d61b6eb98acb133fcb233 Jeff Hall] - Brandeis Faculty Guide</ref> ഇപ്പോൾ മെയിനിലെ കാമ്പ്രിഡിജിൽ. അദ്ദേഹം ഈച്ചകളുടെ സ്വഭാവസവിശേഷതകളും, അതിന്റെ ന്യൂറോളജിക്കൻ കേന്ദ്രങ്ങളുടേയും, പരീക്ഷണത്തിലായിരുന്നു. അതിലൂടെ ഡ്രോസോഫില്ല മെലാനോഗാസ്റ്റർ എന്ന  പഴയീച്ചകളിലെ ജൈവഘടികാരത്തിന്റെ മെക്കാനിസത്തെ മനസ്സിലാക്കാൻ കഴിഞ്ഞതോടെ, ന്യൂറോണുകളിലെ ലിംഗവ്യത്യാസം എങ്ങനെ സാധ്യമാകുന്നു എന്ന അറിവിലേക്ക് വെളിച്ചം പകർന്നു. ക്രോണോബയോളജിയിലെ ഈ കണ്ടുപിടുത്തത്തിൽ നാഷ്ണൽ അക്കാദമി ഓഫ് സയൻസിലേക്ക് മൈക്കൽ യങ്ങ്, മൈക്കൽ റോസ്ബാഷ് എന്നിവരോടൊപ്പം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.<ref name=":0">{{Cite journal|url = http://www.pnas.org/content/102/46/16547.full.pdf|title = Profile of Jeffrey C. Hall|last = Nuzzo|first = Regina|date = 15 November 2005|journal = PNAS|doi = 10.1073/pnas.0508533102|pmid = 16275901|access-date =|volume=102|pages=16547–16549|pmc=1283854}}</ref>
 
സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ, മൈക്കൽ റോസ്ബാഷിനോടൊപ്പം മൈക്കൽ യങ്ങിന് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി.<ref>{{cite news |last=Cha |first=Arlene Eujung |date=2017-10-02 |title=Nobel in physiology, medicine awarded to three Americans for discovery of ‘clock genes’ |url=https://www.washingtonpost.com/news/to-your-health/wp/2017/10/02/nobel-prize-in-medicine-or-physiology-awarded-to-tktk/?hpid=hp_hp-more-top-stories_nobel-550am%3Ahomepage%2Fstory&utm_term=.63fe52a2e0d7 |work=[[Washington Post]] |access-date=2017-10-02 }}</ref><ref name=Nobel Press Release>{{cite web|url=https://www.nobelprize.org/nobel_prizes/medicine/laureates/2017/press.html |title=The 2017 Nobel Prize in Physiology or Medicine - Press Release|publisher=The Nobel Foundation |date=2017-10-02 |accessdate=2017-10-02}}</ref>
Line 22 ⟶ 21:
ജെഫ്രി ഹാൾ നൂയോർക്കിലെ ബൂർക്ക്ലിനിലാണ് ജനിച്ചത്, വളർന്നത് വാഷിങ്ടൺ ഡി.സിയിലും. യു.എസ് സെനറ്റിനെ സംരക്ഷിക്കുന്ന അസോസിയേറ്റഡ് പ്രസ്സിലെ റിപ്പോർട്ടറായിരുന്നു അച്ഛനായ ജോസഫ് ഹാൾ.<ref>{{cite web|url=https://books.google.ca/books?id=_0Dq36JB3XcC&pg=PR5&dq=%22For+my+father,+Joseph+W.+Hall%22&hl=en&sa=X&ved=0ahUKEwiQ1ZiLxNLWAhWj54MKHQAYBFkQ6AEIJjAA#v=onepage&q=%22For+my+father,+Joseph+W.+Hall%22&f=false|title=The Stand of the U.S. Army at Gettysburg|first=Jeffrey C.|last=Hall|date=16 September 2009|publisher=Indiana University Press|accessdate=2 October 2017|via=Google Books}}</ref> എന്നും പത്രം വായിക്കാനും സമകാലീന വാർത്തകൾ മനസ്സിലാക്കാനും അച്ഛൻ എന്നും ജെഫ്രിയെ നിർബന്ധിക്കുമായിരുന്നു. ഹൈസ്ക്കൂളിൽ പഠനത്തിൽ മികച്ചതായതുകൊണ്ടുതന്നെ അദ്ദേഹം മെഡിസിൻ എടുക്കാൻ തീരുമാനിച്ചു. 1963-ൽ ആംഹെർസ്റ്റ് കോളേജിൽ ബാച്ചിലർ ഡിഗ്രി നേടി. അപ്പോഴാണ് ജീവശാസ്ത്രത്തിലെ തന്റെ താൽപര്യത്തെ അദ്ദേഹം തിരിച്ചറിയുന്നത്.<ref name=":0" /> പിന്നീട് പഴയീച്ചകളിലെ ജീവ സന്തുലനാവസ്ഥയിലും, ഘടനയിലും തൽപരനാകുകയും, അതിലേക്ക് റിസർച്ചുകൾ കേന്ദ്രീകരിക്കുകയും ചെയ്തു. അതിൽ വിജയിച്ചതോടെ അദ്ദേഹത്തെ വാഷിങ്ടണിലെ യൂണിവേഴ്സിറ്റിയിലെ ജെനറ്റിക്സിന് വേണ്ടി കേന്ദ്രീകരിച്ചിരിക്കുന്ന ലാബിലേക്ക് തന്റെ റിസർച്ചുകളെ മാറ്റാനുള്ള അനുമതി ലഭിച്ചു, അതോടെ അദ്ദേഹത്തിന്റെ പഠനങ്ങൾ കൂടുതൽ വിപുലമായി.
 
== References അവലംബം==
{{Reflist|30em}}
{{Nobel Prize in Physiology or Medicine}}
"https://ml.wikipedia.org/wiki/ജെഫ്രി_ഹാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്