"ബാലിക്പപ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
== എണ്ണപ്പാട വികസനം ==
1897<ref name="Tranujaya">{{cite journal|title=Minyak dan Revolusi|last=Tranujaya|first=Herry|date=August 2014|publisher=[[Vidya Karunia]]|pages=34}}</ref> ഫെബ്രുവരി 10 ന് മതിൽഡ എന്ന പേരിൽ ഒരു ചെറിയ റിഫൈനറി കമ്പനി ആദ്യമായി എണ്ണ കുഴിച്ചെടുക്കൽ ആരംഭിച്ചു.<ref name="Wood">{{cite journal|title=Intermediate Cities on a Resource Frontier|last=Wood|first=William B|date=April 1986|journal=[[Geographical Review]]|publisher=[[American Geographical Society]]|issue=2|doi=10.2307/214621|volume=76|pages=149–159|jstor=214621}}</ref> ഡച്ച് എണ്ണ കമ്പനിയായ ബാട്ടാഫ്ഷെ പെട്രോളിയം മാറ്റ്സ്ചാപ്പിജി (ബിപിഎം) ഈ പ്രദേശത്ത് എത്തിച്ചേർന്നതോടെ റോഡുകൾ, തുറമുഖം, പണ്ടകശാലകൾ, ഓഫീസുകൾ, പട്ടാളത്താവളങ്ങൾ, ബംഗ്ലാവുകൾ എന്നിവ കെട്ടിപ്പടുത്തു.
 
== രണ്ടാം ലോകമഹായുദ്ധം ==
1942 ജനുവരി 24 ന് ബാലിക്പപ്പാനിലെത്തിയ ജാപ്പനീസ് അധിനിവേശ സേനയുടെ കപ്പൽപ്പടക്കു നേരേ നാലു യുണൈറ്റഡ് സ്റ്റേറ്റ്സ് നാവിക ഉന്മൂലകർ നടത്തിയ ആക്രമണത്തിൽ മൂന്നു ജപ്പാൻ കപ്പലുകൾ മുങ്ങിപ്പോയിരുന്നു. ജാപ്പനീസ് സൈന്യം കരക്കിറങ്ങുകയും, പിന്നീടുണ്ടായ ചെറുതും രൂക്ഷവുമായ യുദ്ധത്തിൽ നടന്നതെങ്കിലും, ഡച്ച് ദുർഗ്ഗത്തെ പരാജയപ്പെടുത്തി അധീനതയിലാക്കുകയും ചെയ്തു. പ്രതിരോധകർ എണ്ണ ശുദ്ധീകരണ ശാലകളും മറ്റു സൗകര്യങ്ങളും ഭാഗികമായി നശിപ്പിച്ചു. അതിനുശേഷം ജാപ്പനീസ് പട അവർ ബന്ദികളാക്കിയിരുന്ന നിരവധി യൂറോപ്യൻ വംശജരെ കൂട്ടക്കൊല ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാലിക്പപ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്