"ദാക്ഷായണി വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Dakshayani Velayudhan}}
ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും <ref>http://utharakalam.com/?p=9777</ref>ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വനിതയുമാണ് '''ദാക്ഷായണി വേലായുധൻ''' (ജ:4 ജൂലൈ 1912 -20 ജൂലൈ 1978).
 
== ആദ്യകാലം ==
1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. സാമൂഹ്യ പരിഷ്കർത്താവായ [[കെ.പി. വള്ളോൻ|കെ.പി. വള്ളോന്റെ]] സഹോദരിയായിരുന്നു. കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. അദ്ധ്യാപികയായി ജോലിനോക്കവെ ആർ. വേലായുധനെ വിവാഹംകഴിച്ചു. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി.
 
== പ്രവർത്തനം ==
"https://ml.wikipedia.org/wiki/ദാക്ഷായണി_വേലായുധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്