"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
2010-ലെ [[ഗ്രാമി പുരസ്കാരം|ഗ്രാമി]] പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സം‌ഗീത സം‌വിധാനം നിർവ്വഹിച്ച [[സ്ലംഡോഗ് മില്യണയർ|സ്ലം ഡോഗ് മില്യയണറിലെ]] ''ജയ് ഹോ'' എന്ന ഗാനം നേടി<ref name=AFP>{{cite web|title=India's A.R. Rahman strikes Grammys gold|publisher=[[Agence France-Presse]]|year=2010|url=http://www.google.com/hostednews/afp/article/ALeqM5hGgeRMlZ8ASQ9a-5v5AnbvmL0K9Q|accessdate=2010-02-01|archiveurl=http://web.archive.org/web/20100204030253/http://www.google.com/hostednews/afp/article/ALeqM5hGgeRMlZ8ASQ9a-5v5AnbvmL0K9Q|archivedate=2010-02-04}}</ref>. സം‌ഗീത രംഗത്തെ സം‌ഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന്‌ ഭാരത സർക്കാർ നൽകുകയുണ്ടായി<ref>{{cite press release |title=This Year's Padma Awards announced |url=http://www.pib.nic.in/release/release.asp?relid=57307 |publisher=[[Ministry of Home Affairs (India)|Ministry of Home Affairs]] |date=2010 January 25 |accessdate=2010 January 25}}</ref>.
 
=== ആദ്യകാല ജീവിതവും സ്വാധീനിച്ച ഘടകങ്ങളും ===
== ജീവചരിത്രം ==
മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗിതം നൽകിയിരുന്ന [[ആർ.കെ.ശേഖർ|ആർ.കെ.ശേഖറിന്റെ]] മകനായി 1966 ജനുവരി 6 ന്‌ തമിഴ്‌നാട്ടിലെ മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈയിൽ) ജനിച്ചു.<ref>{{cite web|url=https://scroll.in/article/699665/why-i-converted-the-transformation-of-dilip-kumar-into-ar-rahman|title=Why I converted: The transformation of Dilip Kumar into AR Rahman}}</ref> ബാല്യകാലത്തുതന്നെ കീബോർഡ് വായിച്ചുകൊണ്ട് റഹ്‌മാൻ തന്റെ അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചിരുന്നു.
=== ആദ്യകാല ജീവിതവും സ്വാധീനിച്ച ഘടകങ്ങളും ===
മലയാളം,തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗിതം നൽകിയിരുന്ന [[ആർ.കെ.ശേഖർ|ആർ.കെ.ശേഖറിന്റെ]] മകനായി 1966 ജനുവരി 6 ന്‌ ജനിച്ചു.<ref name="internationalrahman">{{Citation
| last =Eur
| first =Andy Gregory|title=The International Who's Who in Popular Music 2002: A. R. Rahman|page= 419 - 420}}</ref>. അദ്ദേഹത്തിന്‌ ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന്‌ വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ കുടുംബം കഴിഞ്ഞത്. 1989 ൽ എ.ആർ. റഹ്‌മാനടക്കമുള്ള കുടുംബം ഹിന്ദുമതം വിട്ട് ഇസ്‌ലാം സ്വീകരിച്ചു.<ref name="rs">http://www.islamawareness.net/Converts/arrehman.html</ref> ആ കാലത്ത് അദ്ദേഹം പി.എസ്.ബി.ബി. യിൽ വിദ്യാർത്ഥിയായിരുന്നു. ആദ്യകാലങ്ങളിൽ ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം "റൂട്ട്സ്" പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.<ref name="Rahmanrs">{{cite web | last=Rangan|first=Baradwaj|lcoauthors=Suhasini, Lalitha|title=
AR Rahman: The Rolling Stone interview | work= [[Rolling Stone]] | url=http://www.desipundit.com/baradwajrangan/2008/06/07/ar-rahman-the-rolling-stone-interview/| month= | year= 2008 | accessdate=2008 നവംബർ 16}}</ref> ചെന്നൈ ആസ്ഥാനമായ "നെമിസിസ് അവെന്യു" എന്ന റോക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ്‌ റഹ്‌മാൻ. കീബോർഡ്, പിയാനോ, സിന്തസൈസർ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങൾ അദ്ദേഹത്തിന്‌ പരിചിതമായിരുന്നു. സിന്തസൈസറിൽ അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഇതിനെപറ്റി അദ്ദേഹം പറഞ്ഞത് "സംഗീതത്തിന്റേയും സാങ്കേതികതയുടേയും ഉത്തമ ഒത്തുചേരലാണിത്" എന്നായിരുന്നു.<ref name="TFM Rahman">{{cite web | title= A. R. Rahman: Short Biography | work= [[TFM Page|TFM Page Magazine]] | url= http://tfmmagazine.mayyam.com/jan06/?t=5568 | month= January | year= 2006 | accessdate=2007 ഫെബ്രുവരി 15}}</ref> മാസ്റ്റർ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. പതിനൊന്നാം വയസ്സിൽ ഇളയരാജയുടെ സംഗീത ട്രൂപ്പിൽ കീബോർഡ്സ്റ്റായി ചേർന്നു,<ref name="TFM Rahman" /> അക്കാലത്ത് ഇളയരാജയടക്കം നിരവധി സംഗീതഞ്ജർ റഹ്‌മാന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നു. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ‌, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.<ref name="Rahmansummarybio">{{cite web | title= A. R. Rahman: Summary Biography | work= A. R. Rahman: A Summary Biography | url= http://members.tripod.com/gopalhome/arrbio.html | month= November | year= 2002 | accessdate=2007 ഫെബ്രുവരി 15}}</ref>
 
അദ്ദേഹത്തിന്‌ ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന്‌ വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ കുടുംബം കഴിഞ്ഞത്.<ref name="Early life">{{cite web|title=Rahman's childhood|url=http://www.hindilyrics.net/profiles/a-r-rahman.html|publisher=hindilyrics.net|accessdate=19 April 2011}}</ref> തുടർന്ന് അമ്മയായ കരീമയുടെ മേൽനോട്ടത്തിൽ വളർന്ന റഹ്‌മാൻ, <ref name="Interview with Times">{{cite news|url=http://timesofindia.indiatimes.com/articleshow/23791015.cms|title=A R Rahman: In tune with life|work=[[The Times of India]]|date=30 September 2002|accessdate=5 April 2011}}</ref> പത്മ ശേഷാദ്രി ബാല ഭവനിൽ പഠിക്കുന്ന സമയത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരികയും ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് സ്കൂളിലെ പ്രിൻസിപ്പാളായിരുന്ന രാജലക്ഷ്മി പാർത്ഥസാരഥി, റഹ്‌മാനെയും അമ്മയെയും ശകാരിക്കുകയും പഠനകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്തു. എന്നാൽ അടുത്തവർഷം റഹ്‌മാൻ, എം.സി.എൻ എന്ന മറ്റൊരു സ്കൂളിൽ പഠനം തുടർന്നു. <ref name="Trilok2018">{{cite book|author=Krishna Trilok|title=Notes of a Dream: The Authorized Biography of A.R. Rahman|url=https://books.google.com/books?id=na5qDwAAQBAJ&pg=PT67|accessdate=7 October 2018|date=18 September 2018|publisher=Penguin Random House India Private Limited|isbn=978-93-5305-196-9|pages=67–68}}</ref> തുടർന്ന് സംഗീതത്തിലുള്ള അഭിരുചി കാരണം റഹ്‌മാന് മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ അഡ്‌മിഷൻ ലഭിച്ചു. ഈ സ്കൂളിൽ വച്ച് ജിം സത്യയെപ്പോലെയുള്ള സഹപാഠികളോടൊപ്പം ചേർന്ന് അവിടെയുള്ള സംഗീത ബാന്റിൽ ചേരുകയുണ്ടായി. <ref name="Mathai2009">{{cite book|author=Kamini Mathai|title=A.R. Rahman: The Musical Storm|url=https://books.google.com/books?id=gfCTmjEAChIC&pg=PA39|accessdate=7 October 2018|year=2009|publisher=Penguin Books India|isbn=978-0-670-08371-8|page=39}}</ref> എന്നാൽ പിന്നീട് സംഗീതമേഖലയിലെ പ്രവർത്തനങ്ങൾ വർധിച്ചപ്പോൾ പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വരികയും ഒടുവിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. <ref>{{cite book|author=Krishna Trilok|title=Notes of a Dream: The Authorized Biography of A.R. Rahman|url=https://books.google.com/books?id=na5qDwAAQBAJ&pg=PT67|accessdate=7 October 2018|date=18 September 2018|publisher=Penguin Random House India Private Limited|isbn=978-93-5305-196-9|pages=67–}}</ref><ref>{{cite web | url=http://timesofindia.indiatimes.com/articleshow/6709112.cms? | title=Star-studded 175th b'day for MCC school | publisher=[[The Times of India]] | date=7 October 2010 | accessdate=7 October 2018}}</ref>
ഇക്കാലത്ത് ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം "റൂട്ട്സ്" പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.<ref name="ARR bio">{{cite web|title=Biography|url=http://www.hummaa.com/music/artist/A+R+Rahman/24|publisher=hummaa.com|accessdate=20 April 2011|deadurl=yes|archiveurl=https://web.archive.org/web/20110615223846/http://www.hummaa.com/music/artist/A+R+Rahman/24|archivedate=15 June 2011|df=dmy-all}}</ref> കൂടാതെ ചെന്നൈ ആസ്ഥാനമായ "നെമിസിസ് അവെന്യു" എന്ന റോക്ക് ഗ്രൂപ്പും റഹ്‌മാൻ സ്ഥാപിച്ചിരുന്നു. <ref>{{Cite journal|last=Ganti|first=T.|title=Bollywood: A Guidebook to Popular Hindi Cinema|page= 112|isbn=0-415-28854-1}}</ref> കീബോർഡ്, പിയാനോ, സിന്തസൈസർ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്ന റഹ്‌മാൻ, കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് സിന്തസൈസറിനെയായിരുന്നു. ഇതിനെപറ്റി അദ്ദേഹം പറഞ്ഞത് "സംഗീതത്തിന്റേയും സാങ്കേതികതയുടേയും ഉത്തമ ഒത്തുചേരലാണിത്" എന്നായിരുന്നു. <ref>{{cite web|title=The Secret behind the Allure of A. R. Rahman|url=http://www.khabar.com/magazine/entertainment/the_secret_behind_the_allure_of_a._r._rahman.aspx|publisher=Khabar|accessdate=12 March 2014}}</ref>
 
മാസ്റ്റർ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം നടത്തിയിരുന്നത്. <ref>{{cite web|title=Training under dhanraj master|url=http://www.indiaglitz.com/channels/tamil/gallery/Events/22528.html|publisher=Indiaglitz.com|accessdate=20 April 2011}}</ref><ref name="spotlight">{{cite web|title=Indian under spotlight |url=http://www.indiansinparis.com/blog/roots/420-arrahman |publisher=indiansinparis.com |accessdate=20 April 2011 |deadurl=yes |archiveurl=https://web.archive.org/web/20120322232419/http://www.indiansinparis.com/blog/roots/420-arrahman |archivedate=22 March 2012 }}</ref> തന്റെ 11-ാം വയസ്സിൽ റഹ്‌മാൻ, മലയാള ചലച്ചിത്ര സംവിധായകനും ആർ.കെ. ശേഖറിന്റെ അടുത്ത സുഹൃത്തുമായ എം.കെ. അർജുനൻ മാസ്റ്ററിന്റെ ഓർക്കസ്ട്രയിൽ പ്രവർത്തിക്കുകയുണ്ടായി. <ref name="MK Arjunan">{{cite web|title=Film fraternity hails Rahman, Pookutty for win|work=The Indian Express|location=India|url=http://www.indianexpress.com/news/film-fraternity-hails-rahman-pookutty-for-win/427046/0|date=23 February 2009|accessdate=23 February 2009}}</ref>
 
അക്കാലത്ത് ഇളയരാജയടക്കം നിരവധി സംഗീതഞ്ജർ റഹ്‌മാന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നു. <ref name="spotlight" /> പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ‌, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു. <ref name="Interview with Times" />
 
മദ്രാസിൽ പഠിച്ചുകൊണ്ട്, ഈ സ്കൂളിൽ നിന്നും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. <ref name="WaPost.">{{Cite news|author=Wax, Emily|title='Slumdog' Composer's Crescendo of a Career|url=https://www.washingtonpost.com/wp-dyn/content/article/2009/02/18/AR2009021803790.html|date=9 February 2009|accessdate=8 November 2010|work=[[The Washington Post]]}}</ref> 1984 - ൽ സഹോദരി രോഗബാധിതയായ സമയത്താണ് ഖാദിരിയ്യ ത്വരീഖത്തിനെക്കുറിച്ച് റഹ്‌മാൻ അടുത്തറിയുന്നത്. <ref name="dwan">{{cite news|title=How AS Dileep Kumar converted to Islam to become AR Rahman |url=http://www.dawn.com/news/1157419|publisher=[[Dawn (newspaper)|Dawn]]}}</ref><ref>{{cite web|url=http://gopalhome.tripod.com/arrbio.html|title=The Complete Biography of A.R.Rahman}}</ref><ref>{{cite news|url=http://photogallery.indiatimes.com/celebs/music/ar-rahman-turns-47/articleshow/17900921.cms|title=AR Rahman turns 47|accessdate=21 January 2017|publisher=The Times of India Music|ref=Born in a musically Mudaliar affluent Tamil family}}</ref> 1989 - ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്‌മാനും കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിക്കുകയും അല്ലാരഖാ റഹ്‌മാൻ എന്ന് പേര് മാറ്റുകയും ചെയ്തു. <ref>{{cite book|url=https://books.google.com/books?id=Nu1BCwAAQBAJ&pg=PT62&lpg=PT62&q=We%20had%20Hindu%20religious%20images%20on%20the%20walls%20of%20the%20Habibullah%20Road|title=A.R. Rahman: The Spirit of Music|last=Kabir|first=Nasreen Munni|publisher=Om Books International|year=|isbn=9789380070148|location=|pages=|accessdate=11 March 2016|via=}}</ref><ref name="talkasia" /><ref>{{cite news|url=http://www.thehindu.com/news/national/time-for-ar-rahmans-ghar-wapsi-says-vhp/article7659524.ece#comments|title=Time for A.R. Rahman’s ‘ghar wapsi’, says VHP|date=16 September 2015|accessdate=11 March 2016|publisher=The Hindu}}</ref><ref name="Interview with Times" /><ref name="Rahmanrs" />
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്