"പ്രവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പ്രവാഹം''' . [[പ്രേം നസീർ]], [[വിധുബാല]], [[അടൂർ ഭാസി]], പ്രേമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എം കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തമിഴ് ചലച്ചിത്രം തായില്ല പിള്ളയുടെ റീമേക്കാണ് ഈ ചലച്ചിത്രം.
==അഭിനേതാക്കൾ==
*[[പ്രേംനസീർ|പ്രേം നസീർ ]]
*[[വിധുബാല ]]
*[[അടൂർ ഭാസി ]]
*[[പ്രേമ (നടി)|പ്രേമ]]
*[[ശങ്കരാടി ]]
*[[ശ്രീലത|ശ്രീലത നമ്പൂതിരി ]]
*ടി . സ് . മുതൈയ്ഹ്
*റീന
*[[മാസ്റ്റർ രഘു (കരൺ)|മാസ്റ്റർ രഘു]]
 
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്