"വി.ടി. ബൽറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Protected "വി.ടി. ബൽറാം": സന്ദർശകരുടെ എണ്ണം വളരെ കൂടുതലായ താൾ ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
==വഹിച്ച പദവികൾ==
യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്‌.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ 'കലാശാല'യുടെ ചീഫ്‌ എഡിറ്റർ, കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ്‌ അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തന കാലത്ത്‌ പ്രവർത്തിച്ചു. ഇപ്പോൾ എഐസിസി അംഗവും കെ.പി.സി.സി. എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവാണുക്ഷണിതാവുമാണ്. എ.ഐ.സി.സി മാധ്യമ പാനലിസ്റ്റുകളിലൊരാളായും ഇടക്കാലത്ത്‌ പ്രവർത്തിച്ചു.
 
നിലവിൽ തൃത്താല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റ്‌ അംഗം, സ്റ്റേറ്റ്‌ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്‌ അംഗം, സ്റ്റേറ്റ്‌ ഫുഡ്‌ അഡ്വൈസറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച്‌ വരുന്നു.
"https://ml.wikipedia.org/wiki/വി.ടി._ബൽറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്