"ഇകറ്റെറിന കറവെലോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
 
വരി 1:
{{prettyurl|Ekaterina Karavelova}}
[[File:Ekaterina Karavelova - 1926 (cropped).gif|thumb|ഇകറ്റെറിന കറവെലോവ - 1926 (cropped)]]
പ്രമുഖ [[ബൾഗേറിയ|ബൾഗേറിയൻ]] എഴുത്തുകാരിയും വിവർത്തകയും വനിതാവകാശ പ്രവർത്തകയും അധ്യാപികയുമായിരുന്നു '''ഇകറ്റെറിന കറവെലോവ'''. ([[English]]: Ekaterina Karavelova, [[Bulgarian language|Bulgarian]]: Екатерина Каравелова)
1904ൽ ബൾഗേറിയൻ വിമൻ യൂനിയൻ സ്ഥാപിച്ചു. സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായിള്ള അന്താരാഷ്ട്ര വനിതാ ലീഗിന്റെ ( വിമൻസ് ഇന്റർനാഷണൽ ലീഗ്) ബൾഗേറിയൻ ചാപ്റ്ററിന്റെ അധ്യക്ഷയായിരുന്നു. 1930കളിൽ ജൂത സംരക്ഷ സമിതിയുടെ സഹസ്ഥാപകയായിരുന്നു.
1935ൽ ബൾഗേറിയൻ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്‌സ് യൂനിയൻ ഇൻ ബൾഗേറിയയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തു.
==ജീവിത രേഖ==
[[File:Ekaterina Karavelova house - 24 "6th September" Str, Sofia.jpg|thumb|ഇകറ്റെറിന താമസിച്ചിരുന്ന വീട്, സോഫിയ]]
1860 ഒക്ടോബർ 21ന് ഇന്നത്തെ ബൾഗേറിയയിലെ റൂസ് നഗരത്തിൽ ജനിച്ചു<ref>{{cite book|last=Кьосева|first=Цветана|year=2010|title=Първите дами на царска България|last=Кьосева|first=Цветана|publisher=Университетско издателство „Св. Климент Охридски“, Държавна агенция „Архиви“ и Национален исторически музей|year=2010|location=София|pages=15}}ISBN 978-954-07-2940-4</ref>.
===അന്ത്യം===
1947 ഏപ്രിൽ ഒന്നിന് 86ാം വയസ്സിൽ ബൾഗേറിയയിലെ സോഫിയയിൽ മരണപ്പെട്ടു.
"https://ml.wikipedia.org/wiki/ഇകറ്റെറിന_കറവെലോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്