"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
== അന്ത്യം ==
1972 [[ജുലൈ 28]]-ന്‌ [[അലിപൂർ]] ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് [[ആസ്ത്‌മാ]] രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന [[നക്സലൈറ്റ്|നക്സലൈറ്റ് പ്രസ്ഥാനങ്ങൾ]] ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ആചരിച്ചു വരുന്നു.
 
== കൂടുതൽ അറിവിന്‌ ==
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്