"ഫ്രിഡ കാഹ്‌ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1954-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 16:
}}
[[പ്രമാണം:Block Kahlo Rivera 1932.jpg|ലഘു|ഫ്രിഡ കാഹ്‌ലോ (നടുവിൽ) 1932ലെ ചിത്രം]]
'''ഫ്രിഡ കാഹ്‌ലോ''' ([[ജൂലൈ 6]],[[1907]] – [[ജൂലൈ 13]], [[1954]])<ref name="clas.arizona.edu">Frieda is a German name from the word for peace (Friede/Frieden); Kahlo began omitting the "e" in her name about 1935 [http://clas.arizona.edu/files/outreach/educational_resources/frida/frida_biography.pdf]</ref><ref name=herrera>{{cite book|last=Herrera|first=Hayden|title=A Biography of Frida Kahlo|publisher=HarperCollins|year=1983|location=New York|isbn=978-0-06-008589-6}}</ref> തന്റെ രാജ്യമായ [[മെക്സിക്കോ]]യുടെ തനതായ സംസ്കാരത്തെ [[റിയലിസം]], [[ബിംബാത്മകത]], [[സർ‌റിയലിസം|സര്‌റിയലിസം]] എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. കോയകാനിലായിരുന്നു ജനനം<ref>{{cite web|title=Frida Kahlo|url=http://www.smithsonianmag.com/arts-culture/kahlo.html|publisher=Smithsonian.com|accessdate=2008-02-18}}</ref>. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ [[ഡിയേഗോ റിവേര]]യെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്<ref>Frida Kahlo by Adam G. Klein</ref>.. ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം (സൽമ ഹയെക് ഫ്രിഡ കാഹ്‌ലോയുടെ വേഷം അവതരിപ്പിക്കുന്നു) യൂറോപ്പിലും അമേരിക്കയിലും ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിച്ചു. [[മെക്സിക്കോ]]യിലെ [[കൊയാകാൻ]] എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രിഡ_കാഹ്‌ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്