"ബരീനാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,720 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
* [[:en:Rojas_Municipality|റോജാസ്]] ([[:en:Libertad,_Barinas|ലിബർട്ടാഡ്]])
* [[:en:Sosa_Municipality|സോസ]] ([[:en:Ciudad_de_Nutrias|സ്യൂഡാഡ് ഡി നുട്രിയാസ്]])
 
== ഗവർണർമാർ ==
2017 ജനുവരി 4 ന് അദാൻ ഷാവേസ് വെനിസ്വേലൻ സാംസ്കാരിക മന്ത്രിയായി സ്ഥാനമേറ്റെടുത്തതിനേത്തുടർന്ന് പകരമായി 2017 ജനുവരി 5 ന് സെനൈദാ ഗല്ലാർഡോ ബാരിനാസ് സംസ്ഥാന ഗവർണ്ണറായി സ്ഥാനമേറ്റു.<ref>{{Cite news|last=Globovision|work=Globovisión|access-date=2017-05-18|language=es-ES|url=http://globovision.com/article/zenaida-gallardo-es-la-nueva-gobernadora-de-barinas-en-sustitucion-de-adan-chavez|title=Zenaida Gallardo estará al frente de la Gobernación de Barinas}}</ref> ആരോഗ്യ കാരണങ്ങളാൽ<ref name="BBC-7-6-172">{{Cite news|title=Hugo Chávez's brother becomes governor of Barinas state|date=7 June 2017|newspaper=BBC News|url=https://www.bbc.com/news/world-latin-america-40185241}}</ref> ഏതാനും മാസങ്ങൾക്കുള്ളിൽ ഗല്ലാർഡോ രാജിവയ്ക്കുകയും 2017 ജൂണ് മാസത്തിൽ മുൻ വെനസ്വേലൻ പ്രസിഡന്റായിരുന്ന ഹൂഗോസ് ഷാവേസിന്റെ സഹോദനായ അർഗെനീസ് ഷാവേസ് ഗവർണറായി നിയമിക്കപ്പെടുകയും ചെയ്തു.<ref name="BBC-7-6-173">{{Cite news|title=Hugo Chávez's brother becomes governor of Barinas state|date=7 June 2017|newspaper=BBC News|url=https://www.bbc.com/news/world-latin-america-40185241}}</ref>
 
== അവലംബം ==
44,589

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2868403" എന്ന താളിൽനിന്ന് ശേഖരിച്ചത്