"സേവാഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64:
 
== അവലോകനം ==
വാർധയിൽ നിന്ന് 8 കിലോമീറ്റർ അകലെ ഒരു ചെറിയ ഗ്രാമമാണ് സേവാഗ്രാം. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് അവിടെ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിൽ [[മഹാത്മാ ഗാന്ധി]] ആശ്രമം സ്ഥാപിച്ചു. മഹാത്മാഗാന്ധിയുടെ ശിഷ്യനായ വാർധയിലെ സേത്ത് [[ജമ്നാലാൽ ബജാജ് |ജംനാലാൽ ബജാജ്]] 300 ഏക്കർ (1.2 കിമീചതുരശ്ര 2കിലോമീറ്റർ) ഭൂമിയിലാണ് ആശ്രമം നിർമ്മിച്ചിരിക്കുന്നത്. <ref name=bajaj>{{cite web|title=Paramdham Ashram|url=http://www.jamnalalbajajfoundation.org/wardha/paramdham_ashram|website=http://www.jamnalalbajajfoundation.org|publisher=The Jamnalal Bajaj Foundation|accessdate=17 June 2014|deadurl=yes|archiveurl=https://web.archive.org/web/20140526024652/http://www.jamnalalbajajfoundation.org/wardha/paramdham_ashram|archivedate=26 May 2014|df=dmy-all}}</ref> ആശ്രമത്തിന് സമീപം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നെസ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച വസ്തുതകൾ സംരക്ഷിക്കുന്ന ഒരു മ്യൂസിയമുണ്ട്.
 
== ചരിത്രം ==
മഹാത്മാ ഗാന്ധി 1930 -ൽ [[സബർമതി]] ആശ്രമത്തിൽ നിന്നും [[ഉപ്പുസത്യാഗ്രഹം|ഉപ്പു സത്യാഗ്രഹത്തിനായി]] [[ദണ്ഡി]]യിലേക്ക് [[പാദയാത്രപദയാത്ര]] ആരംഭിച്ചപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ സബർമതിയിലേക്ക് മടങ്ങില്ലയെന്ന് അദ്ദേഹം തീരുമാനിച്ചു. ഗാന്ധി രണ്ടുകൊല്ലക്കാലം അവിടെ തടവിൽ കഴിഞ്ഞു. ജയിലിൽ നിന്നു മോചിതനായ ശേഷം അദ്ദേഹം ഇന്ത്യയെഇന്ത്യമുഴുവൻ ചുറ്റി സഞ്ചരിച്ചു. സെൻട്രൽ ഇന്ത്യയിൽ ഒരു ഗ്രാമം സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ പിന്തുടർച്ചക്കാരനും വ്യവസായിയുമായ [[ജമ്നാലാൽ ബജാജ് |ജംനാലാൽ ബജാജ്]] ക്ഷണിച്ച്ക്ഷണിച്ചതുപ്രകാരം 1934-ൽ [[വാർധ]]യിലെത്തിയ അദ്ദേഹം വാർധയിലെ ജംനാലാലിന്റെ ബംഗ്ലാവിൽ (ബജാജ് വാദി) <ref>{{cite web|title=Bajajwadi|url=http://www.jamnalalbajajfoundation.org/wardha/bajajwadi|website=http://www.jamnalalbajajfoundation.org|publisher=The Jamnalal Bajaj Foundation|accessdate=17 June 2014}}</ref> മഹിളാ ആശ്രമത്തിലെ പ്രാർഥനപ്രാർഥനാ ക്ഷേത്രത്തിൽ ഒരു മുറിയിൽ താമസിച്ചു. <ref>{{cite book|last1=Desai|first1=Mahadev|title=Day To Day With Gandhi|date=1968|publisher=Sarva Seva Sangh Prakashan|location=Wardha|url=https://books.google.com/?id=iDQKAQAAIAAJ|accessdate=17 June 2014}}</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/സേവാഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്