"വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
 
:അഡ്മിന്മാരും ബ്യൂറോക്രാറ്റുമാരും ചിലവു വഹിക്കുക എന്നത് എന്ത് ഔചിത്യത്തിനു പുറത്താണ്‌ എന്ന് മനസ്സിലാവുന്നില്ല. കൂടുതല്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ കാശ് എന്നോ മറ്റോ ആണോ? വിദ്യാര്‍ത്ഥികളുടെ ചിലവുകള്‍ കൂടി മറ്റുള്ളവര്‍ വഹിക്കണം എന്നാണ്‌ എനിക്കുള്ള അഭിപ്രായം. പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിക്കി പീഡിയന്മാര്‍ നാട്ടില്‍ വരുന്ന മുറക്ക് സമാനമായ മീറ്റ് അപ് ഒക്കെ സംഘടിപ്പിക്കാവുന്നതാണ്‌. ഇതേ പോലെ ഹോട്ടലുകളില്‍ അല്ലെങ്കിലും ഒരു തട്ടുകടയിലെങ്കിലും കൂടാവുന്നതാണ്‌. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 12:35, 29 ഒക്ടോബര്‍ 2008 (UTC)
രമേശ്‌‌ പറഞ്ഞ ആഗ്രഹം എനീക്കുമുണ്ട്.ലൈവ് ചാറ്റ് ഉണ്ടാവുമല്ലോ എന്നൊരാശ്വാസമുണ്ട്--[[ഉപയോക്താവ്:Bluemangoa2z|ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪]] 16:22, 29 ഒക്ടോബര്‍ 2008 (UTC)