"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''.
== ജീവിതരേഖ ==
19291927 നവംബറിൽ‍സെപ്റ്റംബർ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
</ref> 2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>
"https://ml.wikipedia.org/wiki/കെ.ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്