"ബേസിൽ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
Added image
(Added image)
| name = ബേസിൽ ജോസഫ്
| honorific_suffix =
| image = Basil Joseph.jpeg
| image_size =
| alt =
| ethnicity = <!-- Ethnicity should be supported with a citation from a reliable source -->
}}
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് '''ബേസിൽ ജോസഫ്''' (ജനനം: 28 ഏപ്രിൽ 1990).
 
==ജീവിതരേഖ==
1990 ഏപ്രിൽ 28ന് [[സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരിയിൽ]] ജനിച്ചു. സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ, എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|എൻജിനീയറിംഗ് കോളേജിൽ]] നിന്നും ബിരുദം നേടി.
10,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2854019" എന്ന താളിൽനിന്ന് ശേഖരിച്ചത്