"ധനലക്ഷ്മി ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#100wikidays
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
{{Infobox company
|name = ധനലക്ഷ്മി ബാങ്ക്
|logo = Dhanlaxmi Bank.svg
|type =
|traded_as ={{BSE|532180}}<br/>{{NSE|DHANBANK}}
വരി 14:
|assets = {{decrease}}{{INRConvert|12333.12|c}} (2017)<ref name="BalSheet"/>
|equity =
|num_employees = 2,021 (2017)<ref name="BalSheet"/>
|ratio = 10.26% <ref name="BalSheet"/>
|location = [[തൃശ്ശൂർ]], [[കേരളം]], [[ഇന്ത്യ]]
|homepage = {{url|https://www.dhanbank.com}}
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ '''ധനലക്ഷ്മി ബാങ്ക്.  '''1927 ൽ ആണ് ബാങ്ക് ആരംഭം കുറിച്ചത്.<ref>{{Cite news|url=https://malayalam.goodreturns.in/classroom/2016/10/five-banks-based-kerala/articlecontent-pf3422-001494.html|title=വളർന്നത് കൺമുന്നിൽ, മലയാളികളുടെ സ്വന്തം ഈ ബാങ്കുകൾ|date=2016-10-20|website=https://malayalam.goodreturns.in|access-date=2018-08-02|language=ml}}</ref> 
വരി 29:
 
=== ബജാജ് അലയൻസ് സഹകരണം ===
2009ൽ ധനലക്ഷ്മി ബാങ്ക് ബജാജ് അലയൻസുമായി സഹകരണം ആരംഭിച്ചു. ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നടുത്തവ സംബന്ധിച്ചാണ് കരാർ. 2017 വരെ ധനലക്ഷ്മി ബാങ്ക് 365 കോടി രൂപയുടെ ബിസിനസ് ഇടപാടുകൾ ബജാജ് അലയൻസിനായി ചെയ്തിട്ടുണ്ട്.<ref>{{Cite news|url=http://tamil.annnews.in/malayalam/pressrelease/news/bajaj-allowance-dhanalekshmi-bank|title=ബജാജ് അലയൻസ്-ധനലക്ഷ്മി ബാങ്ക് സഹകരണ കരാർ പുതുക്കി|work=A.N.N News Private Limited|access-date=2018-08-02|language=tn-INml}}</ref>
 
=== ക്രെഡിറ്റ് കാർഡുകൾ ===
"https://ml.wikipedia.org/wiki/ധനലക്ഷ്മി_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്