"ടോബ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki, reference error correct cheythu
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27:
|reference = <ref name="WorldLakes"/>
}}
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[സുമാത്ര|സുമാത്രയില]]<nowiki/>െ ഒരു അഗ്നിപർവ്വജന്യ തടാകമാണ്''' ടോബ തടാകം (Lake Toba)''' ({{Lang-|id|'''Danau Toba'''}}). അഗ്നിപർവ്വത ഗർത്തം ഉള്ള വലിയ തടാകമാണിത്. 100 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയുമുള്ള ഈ തടാകത്തിന് 505 മീറ്റർ (1666 അടി) ആഴമാണുള്ളത്. വടക്കൻ ഇന്തോനേഷ്യൻ ദ്വീപിന്റെ മധ്യഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിൽ നിന്നും 900 മീറ്റർ ഉയരത്തിൽ ആണ് സ്തിഥി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വജന്യ തടാകമാണിത്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ തടാകവും ടോബയാണ്.<ref name="WorldLakes">{{Citecite web|url=http://www.worldlakes.org/lakedetails.asp?lakeid=8367|title=LakeNet – Lakes|publisher=}}</ref>
 
69,000-മുതൽ 77,000 ഇടയിലുള്ള വർഷങ്ങൾക്കു മുമ്പ് ഏറ്റവും തീവ്രതയുള്ള അഗ്നിപർവ്വത സ്ഫോടനം ടോബതടാക പ്രദേശത്ത് നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്,<ref>{{Citecite web|url=http://www.volcano.si.edu/world/volcano.cfm?vnum=0601-09=|title=Global Volcanism Program – Toba|publisher=}}</ref><ref name="chesner1991">{{Cite journal|url=http://www.geo.mtu.edu/~raman/papers/ChesnerGeology.pdf|title=Eruptive history of Earth's largest Quaternary caldera (Toba, Indonesia) clarified|last=Chesner, C.A.|last2=Westgate, J.A.|date=March 1991|journal=Geology|publisher=Michigan Technological University|accessdate=2008-08-23|issue=3|doi=10.1130/0091-7613(1991)019<0200:EHOESL>2.3.CO;2|volume=19|pages=200–203|bibcode=1991Geo....19..200C|last3=Rose, W.I.|last4=Drake, R.|last5=Deino, A.}}</ref><ref>{{Cite journal|title=K−Ar age of the late Pleistocene eruption of Toba, north Sumatra|last=Ninkovich|first=D.|last2=N.J. Shackleton|date=7 December 1978|journal=Nature|publisher=Nature Publishing Group|issue=276|doi=10.1038/276574a0|volume=276|pages=574–577|bibcode=1978Natur.276..574N|last3=A.A. Abdel-Monem|last4=J.D. Obradovich|last5=G. Izett}}</ref> ഇതാണ് കഴിഞ്ഞ രണ്ടരകോടി വർങ്ങൾക്കിടയിലെ ഏറ്റവും വലിയ സ്ഫോടനമായാണ് ഇതിനെ കണക്കാഖ്കുന്നത്. ടോബ കറ്റാസ്ട്രോഫി സിദ്ധാന്തമനുസരിച്ച് ആഗോളതലത്തിൽ മനുഷ്യകുലത്തിനുണ്ടായ പ്രത്യാഘാതമുണ്ടാക്കിയ ഒരു സംഭവമായാണ് കണക്കാക്കുന്നത്.<ref>{{Cite news|url=http://news.bbc.co.uk/2/hi/science/nature/2975862.stm|title=When humans faced extinction|date=2003-06-09|publisher=BBC|access-date=2007-01-05}}</ref>
 
ആ സ്ഫോടനത്തിന്റെ ഫലമായി ആഗോളതാപനില 3 മുതൽ 5 ‍ഡിഗ്രി സെന്റീഗ്രേഡ് വരെയും ഉയർന്ന പ്രദേശങ്ങളിൽ 15 ‍ഡിഗ്രി സെന്റീഗ്രേഡ് വരെയും താഴാനിടയായി. ഈ സ്ഫോടനഫലമായി വളരെ ദൂരതിതലുള്ള കിഴക്കൻ ആഫ്രിക്കയിൽ സ്തിഥി ചെയ്യുന്ന [[മലാവി തടാകം|മലാവി തടാകത്തിലേക്ക്]] നല്ല ഒരളവിൽ ചാരങ്ങൾ അടിഞ്ഞിട്ടുണ്ടായിരുന്നു എന്നും എന്നാൽ ഈ സ്ഫോടനം വഴി കിഴക്കൻ ആഫ്രിക്കയിൽ കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായില്ലെന്നും മലാവി തടാകത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.<ref>{{Cite journal|url=http://www.pnas.org/content/110/20/8025.abstract?sid=b5741029-8930-4895-aacc-1c527df5e9be|title=Ash from the Toba supereruption in Lake Malawi shows no volcanic winter in East Africa at 75 ka|last=Lane|first=Christine S.|last2=Ben T. Chorn|date=29 April 2013|journal=Proceedings of the National Academy of Sciences|issue=20|doi=10.1073/pnas.1301474110|volume=110|pages=8025–8029|bibcode=2013PNAS..110.8025L|last3=Thomas C. Johnson}}</ref>
"https://ml.wikipedia.org/wiki/ടോബ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്