"ഫ്രിയൂളി-വെനേസിയ ജിയൂളിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Molo_audace_015_2008-01_.jpg നെ Image:Molo_audace_015_2008-01.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Steinsplitter കാരണം: Robot: Removi...
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 32:
}}
 
[[regions of Italy|ഇറ്റലിയിലെ 20 പ്രദേശങ്ങളിലൊന്നും]], അഞ്ച് [[autonomous regions with special statute|സ്വയംഭരണപ്രദേശങ്ങളിലൊന്നുമാണ്]] '''ഫ്രിയൂളി-വെനേസിയ ജിയൂളിയ''' ({{lang-|fur|Friûl–Vignesie Julie}}, {{lang-|sl|Furlanija–Julijska krajina}}, {{lang-|de|link=no|Friaul–Julisch Venetien}}). [[Trieste|ട്രൈഎസ്റ്റേ]] ആണ് ഈ പ്രദേശത്തിന്റെ തലസ്ഥാനം. 7,858 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 12 ലക്ഷം ആൾക്കാർ താമസിക്കുന്നുണ്ട്. പല [[Central Europe|മദ്ധ്യ യൂറോപ്യൻ]] രാജ്യങ്ങൾക്കും കടലിലേയ്ക്ക് എത്താനുള്ള സ്വാഭാവിക കേന്ദ്രമാണിത്. [[southern Europe|തെക്കൻ യൂറോപ്പിന്റെ]] കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്രാമാർഗ്ഗങ്ങൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശമായ [[Friuli|ഫ്രിയൂളി]], [[Venezia Giulia|വെനേസിയ ജിയൂളിയ]] എന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം ([[Julian March|ജൂലിയൻ മാർച്ച്]] എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്നു) എന്നിവ ഈ പ്രദേശത്താണുള്ളത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്രിയൂളി-വെനേസിയ_ജിയൂളിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്