"വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ: +വിക്കി ട്രെയിനിന് 2018 -റാഞ്ചി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 504:
ഭാരത സർക്കാർ അവരുടെ വെബ്‌സൈറ്റുകൾ ഘടനയ്ക്കുമാറ്റമുണ്ടാവാത്ത തരത്തിൽ പരിപാലിക്കുന്നില്ലാത്തതിനാൽ കോമൺസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഓരോ ഫയലുകളും രണ്ടാമതൊരു സന്നദ്ധപ്രവർത്തകൻ [[c:Commons:License review|പരിശോധിച്ചുറപ്പുവരുത്തേണ്ടതാണ്]]. അതുവരെ അവ [[c:Category:Unreviewed photos of GODL-India]] എന്ന സഞ്ചയത്തിൽ ആയിരിക്കും. ഇത്തരത്തിൽ ധാരാളം ഫയലുകൾ ഇറക്കുമതിചെയ്യപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട് നമ്മുടെ കൂടുതൽ സന്നദ്ധപ്രവർത്തകർ License reviewers ആയി വരുന്നത് ഗുണം ചെയ്യും. പകർപ്പവകാശനിയമങ്ങളിൽ നല്ല ഗ്രാഹ്യവും കോമ്മൺസിൽ സജീവ പങ്കാളിത്തവും ഉള്ളവർക്ക് അതിന് ശ്രമിക്കാം.
<nowiki>*.nic.in, *.gov.in</nowiki> എന്നിവ [https://phabricator.wikimedia.org/T197944 whitelist] ചെയ്തിട്ടുള്ളതുകൊണ്ട് കോമ്മൺസിൽ License review അവകാശമുള്ളവർക്ക് [[c:Commons:Upload_tools#Upload_by_URL|നേരിട്ട്]] ഇറക്കുമതി ചെയ്യാനും കഴിയും. [[User:Jkadavoor|<font color="red">ജീ</font>]][[User talk:Jkadavoor|വ]][[commons:Category:User:Jkadavoor|<font color="red">ൻ</font>]] 04:18, 27 ജൂൺ 2018 (UTC)
 
== വിക്കി അഡ്വാൻസ്ഡ് പരിശീലന പരിപാടി 2018 ==
 
റാഞ്ചിയിൽ ഈ മാസം 29 മുതൽ ജൂലൈ 1 വരെ നടക്കുന്ന വിക്കി പരിശീലന പരിപാടിയിൽ ഞാൻ പങ്കെടുക്കുനുണ്ട്.
ഈ വർഷത്തെ വിക്കി നൂതന പരിശീലനത്തിനുള്ള തീം ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിൽ ഉടനീളം ഗുണനിലവാരമുള്ള ഉള്ളടക്കം സൃഷ്ട്ടിക്കുക, അതിനു വേണ്ട സഹായം ചെയ്ത് കൊടുക്കുന്ന എന്നതാണ്. അതിനുവേണ്ടി ഇംഗ്ലീഷ് പോലെയുള്ള ആഗോള ഭാഷ കമ്യൂണിറ്റിയിൽ നടക്കുന്ന സമ്പ്രദായങ്ങൾ ഇന്ത്യൻ ഭാഷ കമ്യൂണിറ്റിയിൽ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. [[:m:The Wikipedia Library |'''ദി വിക്കിപീഡിയ ലൈബ്രറി''']] ആണ് അതിൽ ഒന്ന്. വിക്കിപീഡിയയുടെ ലൈബ്രറി, സജീവ വിക്കിപീഡിയ എഡിറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളും പിന്തുണയ്ക്കാൻ വിശ്വസനീയമായ സ്രോതസ്സുകളിലേക്ക് ആക്സസ് നേടുന്നതിന് ഒരു വിജ്ഞാനകോശം ആണ്. പല സേവനങ്ങളും വിക്കിപീഡിയ എഡിറ്റർമാർക്ക് ഇതിലൂടെ സൗജന്യമായി ഉപയോഗിച്ച് താളുകൾ വികസിപ്പിക്കുവാൻ, മെച്ചപ്പെട്ട അവലംബം നൽകാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്.
 
[[:en:Wikipedia:The Wikipedia Library |ഇംഗ്ലീഷ് വിക്കിപീഡിയ ലൈബ്രറി]]
നൽകുന്ന സേവനങ്ങൾ ഇവിടെ കാണാൻ സാധിക്കും.
 
മലയാളത്തിലും വിക്കിപീഡിയ ലൈബ്രറി കൊണ്ടുവരുന്നതിന് കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുമലോ. പരിശീലന പരിപാടിയിൽ അത് അവതരിപ്പിക്കാൻ അവസരമാണ് നൽകുന്നത്. --[[ഉപയോക്താവ്:Jinoytommanjaly|ജിനോയ്‌ ടോം ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 10:41, 27 ജൂൺ 2018 (UTC)