"കൊക്കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vijayanrajapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2832072 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1:
 
[[File:Coccoon 4.jpg|thumb|ചുള്ളിക്കമ്പുകൾ കൊണ്ട് ആവരണം ചെയ്ത കൊക്കൂൺ]]
[[നിശാശലഭം|നിശാലഭങ്ങളുടെയും]] മറ്റ് പൂർണ്ണരൂപാന്തരണം നടക്കുന്ന ജീവികളുടേയും ലാർവകൾ [[പ്യൂപ|പ്യൂപാ]] ദശയിൽ കഴിയുന്ന അവരണമാണ് '''കൊക്കൂൺ''' (Cocoon).
 
കൊക്കൂണുകളിൽ വളരെയധികം വൈവിധ്യങ്ങൾ കാണപ്പെടാറുണ്ട്. ദൃഡമായത്, മൃദുവായത്, സുതാര്യമോ അർദ്ധതാര്യമോ ആയത്, വ്യത്യസ്ത നിറങ്ങളോട് കൂടിയത്, ഒന്നിൽക്കൂടുതൽ പാളികളോടെയുള്ളത്, വളരെ ലോലമായത് എന്നിങ്ങനെ ഓരോ ജീവിയുടേയും കൊക്കൂൺ മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.
"https://ml.wikipedia.org/wiki/കൊക്കൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്