"ബലൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
{{ToDisambig|വാക്ക്=ബലൂൺ}}
[[Image:Congrats bqt.jpg|right|thumb|ആഘോഷവേളകളിൽ ഉപയോഗിക്കുന്ന തരം ബലൂണുകൾ.]]
'''ബലൂൺ''' എന്നത് ഉള്ളിൽ [[വാതകം]] നിറച്ച് ഉപയോഗിക്കുന്ന ദൃഢതയില്ലാത്ത ഒരു സഞ്ചിയാണ്‌. ഉള്ളിൽ സാധാരണയായി വായു, [[ഹീലിയം]], [[നൈട്രസ് ഓക്സൈഡ്]], [[ഹൈഡ്രജൻ]] മുതലായയാണ്‌ ഉപയോഗിച്ചു വരുന്നത്. ബലൂൺ നിർമ്മിക്കാൻ മുൻ കാലങ്ങളിൽ മൃഗങ്ങളുടെ മൂത്രസഞ്ചിയാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇത് [[റബ്ബർ]], [[ലാറ്റെക്സ്]], പോളി ക്ലോറോപ്രീൺ, നൈലോൺ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആഘോഷ വേളകളിൽ അലങ്കാരത്തിനും, ആകാശസഞ്ചാരത്തിനും ഉൾപ്പെടെ ഒട്ടനവധി ആവശ്യങ്ങൾക്കായി ഇന്ന് ബലൂണുകൾ ഉപയോഗിച്ചു പോരുന്നു. ബലൂൺ ഉപയോഗിച്ച് മൃഗങ്ങളുടെയും മറ്റും മോഡലുകൾ നിർമ്മിയ്ക്കുന്ന [[ബലൂൺ മോഡലിംഗ് | ബലൂൺ മോഡലിംഗ് (ട്വിസ്റ്റിങ്)]] എന്ന കലയും പ്രചാരത്തിലുണ്ട്.
 
==ബലൂൺ ചരിത്രം ==
വരി 23:
[...]
</gallery>
 
==ഇതും കാണുക ==
* [[ബലൂൺ മോഡലിംഗ്]]
 
== അവലംബം ==
{{Reflist|30em}}
"https://ml.wikipedia.org/wiki/ബലൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്