"ഉദയ്‌പൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:Map rajasthan dist num blank.png|thumb|right|350px|3. Udaipur district]]
 
[[രാജസ്ഥാൻ|രാജസ്ഥാനിലുള്ള]] മുപ്പത്തിമൂന്നു ജില്ലകളിലെ ഒരു ജില്ലയാണ് '''ഉദയ്‌പൂർ ജില്ല'''. ചരിത്ര പ്രസിദ്ധമായ [[ഉദയ്‌പൂർ]]പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഈ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് [[അരാവലി പർവ്വതനിര|ആരവല്ലി പർവതനിര]] സ്ഥിതി ചെയ്യുന്നു. ഈ ജില്ലയുടെ വടക്ക് ഭാഗം [[രാജ്സമന്ദ് ജില്ല|രാജ്സമന്ദ് ജില്ലയും]] കിഴക്ക് [[ചിതൗർഗഡ്‌ ജില്ല|ചിതൗർഗഡ്‌ ജില്ലയും]] തെക്കുകിഴക്കായി [[ബന്സ്വര ജില്ല|ബന്സ്വര ജില്ലയും]] തെക്കുപടിഞ്ഞാറായി [[ഗുജറാത്ത്‌]] സംസ്ഥാനവും സ്ഥിതി ചെയ്യുന്നു.[[രാജസ്ഥാൻ|രാജസ്ഥാനിലെ]] മേവാർ മേഖലയിൽ ഉൾപെടുന്ന ജില്ലയാണ് ഉദയ്പൂർ.
[[File:City Palace Udaipur Rajasthan India.JPG|thumb|left|350px|[[ഉദയ്പൂർ സിറ്റി പാലസ്]]]]
==ഭൂമിശാത്രം ==
"https://ml.wikipedia.org/wiki/ഉദയ്‌പൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്