"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വ്യാകരണം
No edit summary
വരി 1:
{{prettyurl|Crimean Peninsula}}
[[കരിങ്കടൽ|കരിങ്കടലിന്റെ]] വടക്കൻ തീരത്ത് സ്ഥിതചെയ്യുന്ന ഒരു [[ഉപദ്വീപ്|ഉപദ്വീപാണ്]] '''ക്രിമിയൻ ഉപദ്വീപ്''' (Crimean Tatar''': Къырым ярымадасы, Qırım yarımadası). ഏതാണ്ട് പൂർണ്ണായുംപൂർണ്ണമായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ [[അസോവ് കടൽ|അസോവ് കടലി]]നാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് [[അസോവ് സമുദ്രം|അസോവ് സമുദ്രമാണ്]]. [[ഉക്രൈൻ|ഉക്രൈനിയൻ]] ഭരണപ്രദേശമായ ഖെർസണിന് തെക്ക് ഭാഗത്തായും [[റഷ്യ|റഷ്യൻ]] ഭരണപ്രദേശമായ കൂബൻ പടിഞ്ഞാറുമായിട്ടാണ് ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നത്. ക്രിമിയൻ ഉപദ്വീപ് പെരികോപ് മുനമ്പ് വഴി ഖെർസോൺ ഒബ്ലാസ്റ്റുമായി ബന്ധിപ്പിക്കുകയും [[കെർഷ് കടലിടുക്ക്|കെർഷ് കടലിടുക്കിനാൽ]] കൂബനിൽ നിന്നും വേർപ്പെട്ട് കിടക്കുകയും ചെയ്യുന്നു.
[[കരിങ്കടൽ|കരിങ്കടലിന്റെ]] വടക്കൻ തീരത്ത് സ്ഥിതചെയ്യുന്ന ഒരു [[ഉപദ്വീപ്|ഉപദ്വീപാണ്]] '''ക്രിമിയൻ ഉപദ്വീപ്''' (Crimean Tatar''': Къырым ярымадасы, Qırım yarımadası).
ഏതാണ്ട് പൂർണ്ണായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ [[അസോവ് കടൽ|അസോവ് കടലി]]നാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് അസോവ് സമുദ്രമാണ്. ഉക്രൈനിയൻ ഭരണപ്രദേശമായ ഖെർസണിന് തെക്ക് ഭാഗത്തായും റഷ്യൻ ഭരണപ്രദേശമായ കൂബൻ പടിഞ്ഞാറുമായിട്ടാണ് ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നത്.
ക്രിമിയൻ ഉപദ്വീപ് പെരികോപ് മുനമ്പ് വഴി ഖെർസോൺ ഒബ്ലാസ്റ്റുമായി ബന്ധിപ്പിക്കുകയും [[കെർഷ് കടലിടുക്ക്|കെർഷ് കടലിടുക്കിനാൽ]] കൂബനിൽ നിന്നും വേർപ്പെട്ട് കിടക്കുകയും ചെയ്യുന്നു.
ക്രിമിയൻ ഉപദ്വീപിന്റെ വടക്കുകിഴക്കായാണ് അറബത് സ്പിറ്റ് സ്ഥിതിചെയ്യുന്നത്. അസോവ് കടലിൽ നിന്ന്, [[സിവാഷ്]] എന്ന കടലിനോട് ചേർന്ന കായലിനെ വേർത്തിരിക്കുന്ന ഇടുങ്ങിയ കടലിലേക്ക് തള്ളിനിൽക്കുന്ന കരഭാഗമാണിത്( Arabat Spit).
'''ടൗറിക് ഉപദ്വീപ്'''-(Tauric Peninsula) എന്നായിരുന്നു ഈ പ്രദേശം പുരാതന കാലത്ത് അറിയപ്പെട്ടിരുന്നത്.ആധുനിക കാലഘത്തിന്റെ തുടക്കം വരെ ഈ പേരിലാണ് അറിയപ്പെട്ടത്. ക്രീമിയ ചരിത്രപരമായി പ്രാചീന കാലത്തിനും പോന്റിക്-കാസ്പിയൻ സ്റ്റെപ്പിനും ഇടയിലെ അതിർത്തിയായി മാറി.
"https://ml.wikipedia.org/wiki/ക്രിമിയൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്