"സ്റ്റാച്യൂ ഓഫ് ലിബർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊ.എ.
വരി 52:
| designation4_type = Individual
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള [[neoclassical sculpture|നിയോക്ലാസിക്കൽ പ്രതിമയാണ്]] '''സ്റ്റാച്യൂ ഓഫ് ലിബർട്ടി'''. [[ഫ്രെഡറിക് ബാർത്തോൾഡി|ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി]] രൂപകൽപ്പന ചെയ്ത് [[ഗുസ്താവ് ഈഫൽ|ഗുസ്താവ് ഈഫൽ]] നിർമ്മിച്ച ഈ ശില്പം രാഷ്ട്രത്തിനു സമർപ്പിച്ചത് 1886 ഒക്ടോബർ 28നാണ്. അമേരിക്കയ്ക്ക് ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് ഈ പ്രതിമ. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ [[Libertas|ലിബർത്താസിന്റെ]] രൂപമായാണ് പ്രതിമ. വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന '''ജൂലൈ 4, 1776''' എന്ന് റോമൻ അക്കത്തിൽ (JULY IV MDCCLXXVI) എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായ ''[[tabula ansata|റ്റബുല അൻസാത്തയുമായാണ്]]'' (a tablet evoking the law) പ്രതിമ നിൽക്കുന്നത്. ഒരു തകർന്ന ചങ്ങല പ്രതിമയുടെ കാൽക്കൽ കിടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്. ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടേയും ഒരു പ്രതീകമായിപ്രതീകവും മാറി. വിദേശത്തു നിന്ന്അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്നവർക്ക് സ്വാഗതമരുളുന്നതുപോലെയാണ് പ്രതിമയുടെസ്വാഗതമേകുന്ന കാഴ്ച്ചകാഴ്ച്ചയുമാണ്. ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_ലിബർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്