"ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==പതിപ്പുകൾ==
[[ആന്ധ്രാപ്രദേശ്‌]],[[കർണാടകം]],[[തമിഴ്‌നാട്]],[[കേരളം]], [[ഒറീസ്സ]] തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാപ്രധാന നഗരങ്ങളിൽ നിന്നും ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് ഇപ്പോൾ അതിന്റെ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ചെന്നൈ,കൊയമ്പത്തൂർ,ഹൈദരാബാദ്,തിരുവനന്തപുരം,ബാംഗ്ലൂർ,കൊച്ചി,ഭുവനേശ്വർ എന്നിവയാണവ. ദക്ഷിണ മേഖലയിൽ ആകെ 22 കേന്ദ്രങ്ങളിൽ നിന്നായി പ്രസിദ്ധീകരിക്കുന്നു.
 
'ദ ന്യൂ ഇന്ത്യാ എക്സ്പ്രസ്സിന്റെ മുദ്യാവാക്യം 'സർവ്വത്ര വിജയം' എന്നതാണ്.
 
എക്സ്പ്രസ്സ് മധുരൈ എന്ന ഈ പത്രഗ്രൂപ്പ് താഴെ കൊടുത്ത വെബ്‌സൈറ്റുകളും പ്രസിദ്ധീകരിക്കുന്നു.:
"https://ml.wikipedia.org/wiki/ദ_ന്യൂ_ഇന്ത്യൻ_എക്സ്പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്