"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചരിത്രം: തെറ്റായി ആവർത്തിച്ച ഒരു അവലംബത്തെ പുനരുദ്ധാരണത്തിന്റെ രീതിയിൽ പകർത്തി.
No edit summary
വരി 1:
{{prettyurl|Revathi Pattathanam}}
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന [[തർക്കശാസ്ത്രം|തർക്കശാസ്ത്ര]] സദസ്സ് അഥവാ [[പട്ടത്താനം]] ആണ് '''രേവതി പട്ടത്താനം'''. [[തുലാം]] മാസത്തിന്റെ [[രേവതി]] നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ ''രേവതി പട്ടത്താനം'' എന്നു് വിളിച്ചു് പോരുന്നു. [[മലബാർ|മലബാറിലേക്ക്]] [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. [[പതിനെട്ടരക്കവികൾ|പതിനെട്ടരക്കവികളുടെ]] സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ[[തർക്കശാസ്ത്രം|തർക്കശാസ്ത്രത്തിലും]] കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. [[മുരാരി|മുരാരിയുടെ]] [[അനർഘരാഘവം|അനർഘരാഘവത്തിനു]] വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച [[മാനവിക്രമൻ]] ‍(1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, [[തളി]]യിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് [[പട്ടത്താനസമിതി|പട്ടത്താനസമിതിയാണ്]]. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. <ref> http://www.hindu.com/2006/11/03/stories/2006110300380200.htm </ref> <ref> http://www.hindu.com/2005/11/14/stories/2005111406240300.htm </ref> വിജയികൾക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തൻപണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, [[വ്യാകരണം]], [[വേദാന്തം]] എന്നീ വിഷയങ്ങൾക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.
== പേരിന്റെ പിന്നിൽ ==
 
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്