"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 54:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട|പത്തനംതിട്ട ജില്ലയിലെ]] ഒരു പ്രസിദ്ധ നഗരമാണ് ''[['പന്തളം]]''' ,. [[പന്തളം രാജവംശം|പന്തളം രാജാക്കന്മാരുടെ]] ആസ്ഥാന്മായിരുന്നുആസ്ഥാനമായിരുന്നു ഈ സ്ഥലം. [[ശബരിമല|ശബരിമലയോട്]] അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമാണ് [[പന്തളം]],. [[ശബരിമല]]യുടെ മൂലസ്ഥാനം [[പന്തള]]മാണ്പന്തളമാണ്, മധ്യ തിരുവിതാംകൂറിൽ ഏറ്റവും അധികം വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥിതി ചെയ്യുന്നത് പന്തളത്ത് ആണ്.{{തെളിവ്}}
 
== ചരിത്രം ==
== ചരിത്രം == [[കേരള]]ത്തിലെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ഒരു രാജനഗരിയാണ് [[പന്തളം]][[(പാണ്ഡ്യളം)]],
 
തമിഴ്നാട്ടിലെ [[മധുര]] ആസ്ഥാനമായി ഭരണം നടത്തിവന്ന ചന്ദ്രവംശ [[ക്ഷത്രിയർ]] ആയിരുന്ന [[പാണ്ഡ്യ വംശ]]ത്തിലെ ഒരു വിഭാഗം കുടുംബം [[മധുര]]യിലെ ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തള ദേശത്തെ [[കൈപ്പുഴ തമ്പാൻ]] എന്ന [[നായർ]][[-]] [[മാടമ്പി]]യിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന [[മാർത്താണ്ഡ വർമ]]യെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറുമായി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെയും തമിഴ്നാട്ടിലെ ചെങ്കോട്ടയും തെങ്കാശിയും ഉൾപ്പെടുന്ന പ്രദേശങ്ങൾ വരെയും പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പാണ്ഡ്യ+അളം="പാണ്ഡ്യളം" അതായത് പാണ്ഡ്യന്മാരുടെ ദേശം എന്ന പദം ലോപിച്ചാണ് [[പന്തളം]] എന്ന പേര് ഉണ്ടായത് ,{{ത്ർളിവ്}} എന്നാൽ പന്ത്രണ്ട് ഗ്രാമങ്ങൾ(കരകൾ) കൂടിച്ചേർന്ന ദേശമായതിനാൽ "പന്ത്രണ്ടളങ്ങൾ"(പന്ത്രണ്ട്+അളം) എന്ന പേര് ലോപിച്ച് പിന്നീട് പന്തളം എന്ന നാമമായി മാറിയതാണെന്നും വാദഗതികളുണ്ട്.
 
== ഐതിഹ്യം ==
Line 68 ⟶ 69:
[[ശബരിമല|ശബരിമലയിലേക്ക്]] പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള [[വലിയകോയിക്കൽ ക്ഷേത്രം|വലിയകോയിക്കൽ ക്ഷേത്ര]]ത്തിലെത്തി തൊഴുതു മടങ്ങുന്നു, വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലരൂപത്തിലുള്ള ശാസ്താവിൻറേതാണ്, [[തിരുവിതാംകൂർ ദേവസ്വം ബോർഡി]]ൻറെ അധീനതയിലുള്ള ഈ ക്ഷേത്രം [[അച്ചൻ‌കോവിലാർ|അച്ചൻ‌കോവിലാറിന്റെ]] കരയിലാണ് സ്ഥിതിചെയ്യുന്നത്.
പന്തളത്തെ മറ്റ് പ്രധാനമായ ഒരു ആകർഷണം അയ്യപ്പൻറെ [[തിരുവാഭരണം]]ആണ്, മണ്ഡലകാലത്ത് ഭക്തജനങ്ങൾക്കുവേണ്ടി പ്രദർശിപ്പിക്കുന്ന ഈ തിരുവാഭരണം പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്,
[[മകരവിളക്ക്|മകരവിളക്ക് ഉത്സവത്തിനു]] മൂന്നു ദിവസം മുൻപ് [[അയ്യപ്പൻ|അയ്യപ്പന്റെ]] തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു. പന്തളത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രം [[പന്തളം മഹാദേവ ക്ഷേത്രം]]ആണ്.
പന്തളത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രം [[പന്തളം മഹാദേവ ക്ഷേത്രം]]ആണ്.
 
വിവിധ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇല്ലങ്ങളും തറവാടുകളും സാംസ്കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നാടാണ് പന്തളം
== ഇതും കാണുക ==
* [[ശബരിമല]]
* [[അയ്യപ്പൻ]]
* [[പന്തളം കൊട്ടാരം]] * [[പന്തളം മഹാദേവക്ഷേത്രം]
* [[ക്ഷത്രിയർ]]
 
== എത്തിച്ചേരാൻ ==
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്