"വേലുപ്പിള്ള പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Links added
വരി 21:
| children = Charles Anthony<br />Duwaraka<br />Balachandran
}}
[[ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം]] എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു '''വേലുപ്പിള്ള പ്രഭാകരൻ''' [[1954]] നവംബർ 26 ന് വാൽവെട്ടിത്തുറൈയിൽ ജനിച്ച പ്രഭാകരൻ തമ്പി എന്നാണ് [[ശ്രീലങ്ക|ശ്രീലങ്കൻ]] തമിഴർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കരൈയാർ എന്ന താരതമ്യേന താഴ്ന്ന ജാതിയിൽ പിറന്ന പ്രഭാകരന് [[ദളിതർ|ദളിതരുടെയും]] പിന്നോക്ക സമുദായങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ മേൽജാതിക്കാരെ ആക്രമിക്കലോ താഴ്ത്ത ലോതാഴ്ത്തലോ ചെയ്യാത്ത പ്രഭാകരൻ, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും, സ്ത്രീകൾക്ക് തുല്യ അവകാശം നൽകുകയും, [[സ്ത്രീധനം]] നിരോധിക്കുകയും, ചെയ്ത പ്രഭാകരനും പുലികളും തമിഴ് ന്യൂനപക്ഷത്തിന്റെ പ്രത്യാശയായി മാറുകയായിരുന്നു. [[1990]] ന് മുമ്പുവരെ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലാണ് പ്രഭാകരൻ സംഘടന തുടങ്ങിയത് ({{lang-ta|வேலுப்பிள்ளை பிரபாகரன்}}; (നവംബർ 26, 1954 - മേയ് 18, 2009<ref name="lttechiefdead-TOI">{{cite web|url=http://timesofindia.indiatimes.com/LTTE-chief-Prabhakaran-killed-Reports/articleshow/4546294.cms|title=LTTE chief Prabhakaran killed: Lanka army sources|date=May 18, 2009|publisher=Times of India|accessdate=2009-05-18}}</ref><ref name="lttechiefdead-TimesOnline">{{cite web|url=http://www.timesonline.co.uk/tol/news/world/asia/article6309915.ece|title=Tamil Tigers supreme commander Prabhakaran 'shot dead'|date=May 18, 2009 |publisher=Times Online |accessdate=2009-05-18}}</ref><ref name="lttechiefdead-telegraph">{{cite web|url=http://www.telegraph.co.uk/news/worldnews/asia/srilanka/5342331/Tamil-Tiger-leader-Velupillai-Prabhakaran-shot-dead.html|title=Tamil Tiger leader Velupillai Prabhakaran 'shot dead'|last=Nelson |first=Dean |date=May 18, 2009|publisher=Telegraph|accessdate=2009-05-18}}</ref>).
 
== പതനം ==
അടുത്ത സഹപ്രവർത്തകനായിരുന്ന [[വിനായക മൂർത്തി മുരളീധരൻ|മുരളീധരൻ (കരുണ അമ്മൻ)]] എതിരാളിയായതോടെ [[2004]]-ൽ പതനം തുടങ്ങി.
 
ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ [[2009]] മെയ് 17-ആം തീയതി സമ്മതിച്ചു. വേലുപ്പിള്ളൈ പ്രഭാകരൻ (വേലുപ്പിള്ള പ്രഭാകരൻ) കഥാവശേഷനുമായി.
 
2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ അയാൾ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ [[വിനായക മൂർത്തി മുരളീധരൻ|മുരളീധരൻ (കരുണ അമ്മൻ)]] തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു .പ്രഭാകരന്റെ അന്ത്യം മെയ് 24-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ [[ബി ബി സി]]യോട് സമ്മതിച്ചു<ref>
"https://ml.wikipedia.org/wiki/വേലുപ്പിള്ള_പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്