"നദിയ ബിഹാരി മൊഹന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
പ്രസിദ്ധ ഒഡിയ എഴുത്തുകാരൻ [[അർത്ഥബല്ലഭ് മൊഹന്തി|അർത്ഥബല്ലഭ് മൊഹന്തിയുടെ]] മകനായി കട്ടക്കിൽ ജനിച്ചു. ആകാശവാണിയിലെ 'ശിശു സൻസാർ' എന്ന കുട്ടികളുടെ പരിപാടിയുടെ അവതാരകനെന്ന നിലയിലും പ്രശസ്തനാണ്. കുട്ടികൾ 'ബഡാ ഭായി' എന്നു വിളിക്കുന്ന മൊഹന്തി മുപ്പതിലധികം ബാല സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.<ref>{{cite news|title=Kendriya akademi award for 2 Odias|url=http://timesofindia.indiatimes.com/city/bhubaneswar/Kendriya-akademi-award-for-2-Odias/articleshow/22019139.cms|accessdate=2013 ഓഗസ്റ്റ് 25|newspaper=timesofindia|date=Aug 24, 2013}}</ref>
 
പ്രമുഖ സിത്താർ വാദക [[ബിനാ പാണി മൊഹന്തി]] സഹോദരിയാണ്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/നദിയ_ബിഹാരി_മൊഹന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്