"ബേക്കൽ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
|caption2 =
}}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന കോട്ടയാണ് '''ബേക്കൽ കോട്ട'''. കേരളത്തിലെ വലിയ കോട്ടയും [[ഏഷ്യ ഭൂഖണ്ഡം|ഏഷ്യ വൻകരയിലെ]] ഒരു പ്രധാന കോട്ടയും ആണിത്.
[[അറബിക്കടൽ|അറബിക്കടലിന്റെ]] തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് [[ചെങ്കല്ല്|ചെങ്കല്ലുകൊണ്ടാണ്]].<ref name=description>[[:File:ബേക്കൽ കോട്ട വിവരഫലകം.JPG|കോട്ടക്കു മുമ്പിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള വിവരഫലകം]]</ref>
 
"https://ml.wikipedia.org/wiki/ബേക്കൽ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്