"സൂസി സൊറാബ്ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|SusieSorabji}} thumb|Susie Sorabji, from a 1905 publication. File:SusieSorabj...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6:
 
== മുൻകാലജീവിതം ==
[[മഹാരാഷ്ട്ര]]യിലെ [[ഷോലാപൂർ]] എന്ന സ്ഥലത്ത് ആണ് സൂസി സൊറാബ്ജി ജനിച്ചത്. <ref> Eunice De Souza, Lindsay Pereira, eds., Women's Voices: Selections from Nineteenth and Early-Twentieth Century Indian Writing in English (Oxford University Press 2004): 95. ISBN 9780195667851</ref>ഒരു [[പാഴ്‌സി|പഴ്സി]] ക്രിസ്ത്യൻ മിഷണറിയായ റെവെറന്റ് സൊറാബ്ജി കർസെഡ്ജി, ഫ്രാൻസിന ഫോർഡ് എന്നിവരുടെ ഏഴുമക്കളിലൊരാളായ സൂസിയെ ബ്രിട്ടീഷ് ദമ്പതികൾ ദത്തെടുത്തു വളർത്തുകയുണ്ടായി. അവളുടെ അമ്മ [[പൂന]]യിൽ ധാരാളം ഗേൾസ് ഹൈസ്ക്കൂളുകൾ സ്ഥാപിച്ചു. <ref> "A Group of Brilliant Women" The Westminster (June 24, 1905): 17.</ref> [[ബോംബെ]] സർവ്വകലാശാലയിൽ നിന്ന് സൊറാബ്ജി ഉന്നത വിദ്യാഭ്യാസം നേടി. <ref> Delevan L. Pearson, "Some Modern Indian Idealists" The Chautauquan (October 1905): 149-152.</ref>
 
== ഔദ്യോഗികജീവിതം ==
"https://ml.wikipedia.org/wiki/സൂസി_സൊറാബ്ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്