"മൗഡ് മെന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
| child =
}}
'''മൗഡ് മെന്റൻ''' ഹിസ്റ്റോ കെമിസ്ട്രിയിലും, എൻസൈം കൈനെറ്റിക്സിലും വളരെയധികം സംഭാവനകൾ നൽകിയ [[കാനഡ|കനേഡിയൻ]] ഫിസിഷ്യൻ സയന്റിസ്റ്റ് ആണ്ആയിരുന്നു. [[ബയോകെമിസ്ട്രി]]യിലെ മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ മൗഡ് മായി ബന്ധപ്പെട്ടിട്ടുള്ളതാണ്. [[ഒണ്ടാറിയോ|ഒണ്ടാരിയോവിലെ]] [[പോർട്ട് ലാംപ്ടൺ]] ലാണ് മൗഡ് മെന്റൻ ജനിച്ചത്. [[ടൊറോൻടോ സർവ്വകലാശാല]]യിൽ നിന്ന് മെഡിസിൻ വിദ്യാഭ്യാസം നേടി. (B.A. 1904, M.B. 1907, M.D. 1911). [[കാനഡ]]യിൽ നിന്ന് മെഡിസിൻ ഡോക്ടറേറ്റ് നേടുന്ന ആദ്യവനിതയാണിവർ.ആദ്യവനിതയായിരുന്നു മൗഡ് .<ref> "Dr. Maud Menten". The Canadian Medical Hall of Fame. Archived from the original on 17 October 2014. Retrieved 14 October 2014.</ref>
 
== പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/മൗഡ്_മെന്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്