"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 22:
ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു '''ശ്രീദേവി''' ([[തമിഴ്]]:ஸ்ரீதேவி, [[തെലുങ്ക്]]:శ్రీదేవి ,[[ഹിന്ദി]]:श्रीदेवी , [[ഉർദു]]:{{Nastaliq|شری دیوی}}). (ജനനം: [[ഓഗസ്റ്റ് 13]], [[1963]]). [[ഹിന്ദി]], [[ഉർദു]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്.ഹിന്ദി സിനിമകളിലെ ''ആദ്യ വനിതാ സൂപ്പർ താരം'' ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.
തന്റെ നാലാം വയസ്സിൽ ''[[തുണൈവൻ]]'' എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ [[പത്മശ്രീ|പദ്മശ്രീ]] നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു.<ref name="padmasree">[http://www.manoramanews.com/news/breaking-news/2018/02/25/bollywood-actress-sridevi-passed-away.html പദ്മശ്രീ അവാർഡ്]</ref> 1970 ൽ [[പൂമ്പാറ്റ (ചലച്ചിത്രം)|പൂമ്പാറ്റ]] എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. <ref name="padmasree"></ref> 2017 ഇൽ ഇറങ്ങിയ [[മാം]] എന്ന സിനിമയാണ് അവസാന ചിത്രം. [[ദേവരാഗം]], [[കുമാരസംഭവം (ചലച്ചിത്രം)|കുമാരസംഭവം]], [[സത്യവാൻ സാവിത്രി]] അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്.<ref name="lastFilm">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 അവസാനചിത്രം - മാതൃഭൂമി]</ref> രണ്ട് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 2 4ശനിയാഴ്ച രാത്രി 11:30 -ന് [[ദുബായ്|
== ആദ്യകാല ജീവിതം ==
|