"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് '''ശ്രീദേവി''' ([[Tamil language|തമിഴ്]]:ஸ்ரீதேவி, [[Telugu language|തെലുങ്ക്]]:శ్రీదేవి ,[[ഹിന്ദി]]:श्रीदेवी , [[ഉർദു]]:{{Nastaliq|شری دیوی}}). (ജനനം: [[ഓഗസ്റ്റ് 13]], [[1963]]). [[ഹിന്ദി]], [[ഉർദു]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. തന്റെ നാലാം വയസ്സിൽ ''തുണൈവൻ'' എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചു. 2013 -ഇൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. <ref name="padmasree">[http://www.manoramanews.com/news/breaking-news/2018/02/25/bollywood-actress-sridevi-passed-away.html പദ്മശ്രീ അവാർഡ്]</ref> 1970 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. <ref name="padmasree"></ref> 2017 ഇൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാനമായി നടിച്ച സിനിമ. [[ദേവരാഗം]], [[കുമാരസംഭവം (ചലച്ചിത്രം)|കുമാരസംഭവം]], സത്യവാൻ സാവിത്രി അടക്കം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. <ref name="lastFilm">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 അവസാനചിത്രം - മാതൃഭൂമി]</ref> 2018 ഫെബ്രുവരി 24 ന് അന്തരിച്ചു.<ref name=mm25feb>{{cite web |url=http://m.manoramaonline.com/news/latest-news/2018/02/25/sridevi-side-story.html |title=തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം |publisher=[[മലയാള മനോരമ]] |date=2018-02-25 |accessdate=2018-02-25 |archiveurl=http://archive.is/NpJl0 |archivedate=2018-02-25}}</ref> ശനിയാഴ്ച രാത്രി 11:30 -ന് [[ദുബായ്|ദുബായിൽ]] വെച്ച് ഹൃദയാഘാതം സംഭവിച്ചു മരിക്കുകയായിരുന്നു. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.<ref name="thedeath">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 ശ്രീദേവിയുടെ മരണം] </ref>
ശനിയാഴ്ച രാത്രി 11:30 -ന് [[ദുബായ്|ദുബായിൽ]] വെച്ച് ഹൃദയാഘാതം സംഭവിച്ചു മരിക്കുകയായിരുന്നു.<ref name="thedeath">[http://www.mathrubhumi.com/movies-music/news/actress-sridevi-passed-away--1.2629476 ശ്രീദേവിയുടെ മരണം] </ref>
 
== ആദ്യ ജീ‍വിതം ==
Line 27 ⟶ 26:
1978-ൽ തന്റെ ആദ്യ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ''ഹിമ്മത്ത്വാല'' ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന [[ജിതേന്ദ്ര|ജിതേന്ദ്രയുമായി]] പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
1986-ലെ ''നഗീന'' എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര [[ബോളിവുഡ്]] നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. 1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ''ഇംഗ്ലീഷ് വിംഗ്ലിഷ്'' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.1992-ലെ ''ഖുദാ ഗവ'', 1994-ലെ ''ലാഡ്‌ല'', 1997-ലെ ''ജുദായി'' എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2018-ൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ''സീറോ'' എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
 
== സ്വകാര്യജീവിതം ==
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്