"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fotokannan എന്ന ഉപയോക്താവ് കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016 എന്ന താൾ [[കേരള സാഹിത്യ അക്കാദമി പുരസ്...
 
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2015 താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Kerala Sahithya Academy Award 2016}}
#തിരിച്ചുവിടുക [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2015]]
2016 -ലെ [[കേരള സാഹിത്യ അക്കാദമി]] 2018 ഫെബ്രുവരി 21-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ [[ടി.ഡി. രാമകൃഷ്ണൻ|ടി.ഡി. രാമകൃഷ്ണന്റെ]] [[സുഗന്ധി എന്ന ആണ്ടാൾ ദേവനായകി]] എന്ന നോവലും മികച്ച ചെറുകഥയ്ക്ക് [[എസ്. ഹരീഷ്|എസ്. ഹരീഷിന്റെ]] [[ആദം (ചെറുകഥാ സമാഹാരം)|ആദം]] എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് [[സാവിത്രി രാജീവൻ|സാവിത്രി രാജീവന്റെ]] '[[അമ്മയെ കുളിപ്പിക്കുമ്പോൾ (കവിതാ സമാഹാരം)|അമ്മയെ കുളിപ്പിക്കുമ്പോൾ]] ' എന്ന കാവ്യ സമാഹാരവും അർഹമായി.
==വിശിഷ്ടാംഗത്വം==
 
==സമഗ്രസംഭാവനാ പുരസ്കാരം==
 
==പുരസ്കാരങ്ങൾ==
 
==എൻഡോവ്‌മെന്റുകൾ==
* ഐ.സി. ചാക്കോ അവാർഡ് - ''[[അറിവും ഭാഷയും]]'' - [[പി.എം. ഗിരീഷ്‌]] (ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം),
* സി.ബി.കുമാർ അവാർഡ് - ''[[അധികാരത്തിന്റെ ആസക്തികൾ]]'' - [[കെ. അരവിന്ദാക്ഷൻ]] (ഉപന്യാസം),
* കെ.ആർ.നമ്പൂതിരി അവാർഡ് - ''[[ന്യായദർശനം]]'' - [[ടി. ആര്യാദേവി]] ( വൈദികസാഹിത്യം),
* കനകശ്രീ അവാർഡ് - ''[[ഈർപ്പം നിറഞ്ഞ മുറികൾ]]'' - [[ശാന്തി ജയകുമാർ]] (കവിത)
* ഗീതാ ഹിരണ്യൻ അവാർഡ് - ''[[ജോസഫിന്റെ മണം]]'' - [[അശ്വതി ശശികുമാർ]] (ചെറുകഥാ സമാഹാരം)
* ജി.എൻ. പിള്ള അവാർഡ് - ''[[ജൈവരാഷ്ട്രീയവും ജനസഞ്ചയവും]]'' - [[ബി. രാജീവൻ]] (വൈജ്ഞാനിക സാഹിത്യം)
==അവലംബം==
{{RL}}
 
 
#തിരിച്ചുവിടുക [[{{കേരള സാഹിത്യ അക്കാദമി പുരസ്കാരം 2015]]}}
 
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം]]