"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[പലസ്തീൻ (രാജ്യം)|പലസ്തീൻ]]-[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[ബുദ്ധിജീവി]], [[വിമർശകൻ]] എന്നീ നിലകളിൽ പ്രശസ്തനാണ്‌ '''എഡ്വേർഡ്‌ വാദി സൈദ്‌''' (ഇംഗ്ലീഷ്:Edward Wadie Said, അറബി: إدوارد وديع سعيد‎) (ജനനം: 1935 [[നവംബർ 1]] - മരണം: 2003 [[സെപ്റ്റംബർ 25]]). പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിലാണ് സൈദ് ഏറെയും അറിയപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലയളവിൽ പാലസ്ഥീന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു<ref>[[Robert Fisk]], "Why bombing Ashkelon is the most tragic irony," ''[[The Independent]]'', 30-12-08, accessed 9-1-08, [http://www.independent.co.uk/opinion/commentators/fisk/robert-fisk-why-bombing-ashkelon-is-the-most-tragic-irony-1216228.html Link]</ref>. അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് സയൻസസ്, അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് ലെറ്റേർസ്, ദ റോയൽ സൊസൈറ്റി ഓഫ് ലെറ്റേർസ്, അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്<ref>http://www.iss.nl/About-ISS/History/Edward-Wadie-Said</ref>.
 
==ജീവിതരേഖ==
46,325

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2716449" എന്ന താളിൽനിന്ന് ശേഖരിച്ചത്