"വാഷിങ്ടൺ ഇർവിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=Washington Irving|image=Irving-Washington-LOC.jpg|caption=[[Daguerreotype]] of Washington Irving<br />(modern copy by [[Mathew Brady]],<br />original by John Plumbe)|birth_date={{birth date|1783|04|03}}|birth_place=[[New York City]], [[New York (state)|New York]]|death_date={{death date and age|1859|11|28|1783|04|03}}|death_place=[[Sunnyside (Tarrytown, New York)|Sunnyside, Tarrytown, New York]]|occupation=Short story writer, essayist, biographer, magazine editor, diplomat|genre=|movement=[[Romanticism]]|influences=|influenced=|signature=Washington Irving Signature.svg}}'''വാഷിങ്ങ്ടൺ ഇർവിംഗ്''' (ജീവിതകാലം: ഏപ്രിൽ 3, 1783 മുതൽ നവംബർ 28, 1859 വരെ) പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു ഒരു അമേരിക്കൻ ചെറുകഥാകൃത്തും ആഖ്യാതാവും ജീവചരിത്രകാരനും ചരിത്രകാരനും നയതന്ത്രജ്ഞനുമായ വ്യക്തിയായിരുന്നു. ചെറുകഥകളായി “റിപ് വാൻ വിങ്കിൾ” (1819), “ദ ലെജൻറ് ഓഫ് സ്ലീപ്പി ഹോളോ” (1820) എന്നീ ചെറുകഥകളുടെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ചെറുകഥാ സമാഹാരമായ “ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രേ ക്രയോൺ, ജെൻറ്” ൽ ഈ രണ്ടു പ്രസിദ്ധ കഥകളും ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻറെ ചരിത്രപരമായി കൃതികളിൽ [[ജോർജ്ജ് വാഷിങ്ങ്ടൺ]], [[ഒലിവർ ഗോൾഡ് സ്മിത്ത്]], [[മുഹമ്മദ്]] എന്നീ ജീവചരിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ചരിത്രാഖ്യായികകളിൽ 15 ആം നൂറ്റാണ്ടിലെ [[സ്പെയിൻ|സ്പെയിനും]] [[ക്രിസ്റ്റഫർ കൊളംബസ്]], [[മൂറുകൾ]] [[അൽഹമ്പ്ര]] എന്നിവ വിഷയങ്ങളായി വരുന്നു. 1842 മുതൽ 1846 വരെ ഇർവിംഗ് സ്പെയിനിലെ യു.എസ്. അംബാസഡർ സ്ഥാനം വഹിച്ചിട്ടുണ്ട്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/വാഷിങ്ടൺ_ഇർവിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്