"സിഡ്നി ലൂമെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| alma mater = [[Columbia University]]
| spouse = {{marriage|[[Rita Gam]]
|1949|1955|end=divorced}}
{{marriage|[[Gloria Vanderbilt]]
|1956|1963|end=divorced}}
{{marriage|Gail Jones
|1963|1978|end=divorced}}
{{marriage|Mary Gimbel
|1980}}

}}വിഖ്യാതഒരു ഹോളിവുഡ്അമേരിക്കൻ ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ '''സിഡ്നി ലൂമെറ്റ്''' (1924 ജൂൺ 25 – 2011 ഏപ്രിൽ 11). [[12 ആന്ഗ്രി മെൻ]] (1957), [[മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്]] (1974),<ref>ആമി അശ്വതി (2017 ജൂൺ 9). [http://www.mathrubhumi.com/print-edition/chitrabhumi/--1.2002063 "ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകം"]. [[മാതൃഭൂമി]]. ശേഖരിച്ചത് 2018 ഫെബ്രുവരി 4.</ref> [[ഡോഗ് ഡേ ആഫ്റ്റർനൂൺ]] (1975), [[നെറ്റ്‌വർക്ക്]] (1976), [[ദ വെർഡിക്ട്]] (1982) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. അൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഓസ്കാർ പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരത്തിനു നാലു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

== അവലംബം ==
"https://ml.wikipedia.org/wiki/സിഡ്നി_ലൂമെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്