"താപഗതിക വ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Thermodynamic system" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.) വർഗ്ഗം:താപഗതികം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
[[സ്ഥലത്തിൽ]] സ്ഥിതിചെയ്യുന്ന [[വികിരണം]] ചെയ്യാൻ കഴിവുള്ള [[വ്യാപ്തം|വ്യാപ്തമുള്ള]] വസ്തുവാണ് '''താപഗതിക വ്യൂഹം'''. ഇത് [[താപം]], [[എൻട്രോപ്പി]], [[ആന്തരിക ഊർജ്ജം]], [[മർദ്ദം]] തുടങ്ങിയ താപഗതിക അവസ്ഥാ സൂചകങ്ങൾ  ഉപയോഗിച്ച് വിവരിക്കാൻ സാധിക്കും. സാധാരണ ഒരു താപഗതിക വ്യൂഹം അതിന്റെ ആന്തരികമായ [[താപഗതിക സംതുലനാവസ്ഥ|താപഗതിക സംതുലനാവസ്ഥയിലായിരിക്കും]], ഇത് അതിന്റെ അസംതുലനാവസ്ഥയോട് എതിരിട്ടായിരിക്കും. ഒരു താപഗതിക വ്യൂഹം അതിന്റെ ചുറ്റുപാടുകളിൽനിന്നും എപ്പോഴും ചുമരുകളാൽ വേർതിരിക്കപ്പെട്ടിരിക്കും. ഈ ചുവരുകൾ വ്യൂഹത്തിനെ വേർതിരിക്കുന്നു.  ഒരു താപഗതിക വ്യൂഹം ചുറ്റുപാടുകളിൽ നിന്നുള്ള ഇടപെടലുകൾക്ക് വിധേയമായിരിക്കും. ഇവയെ [[താപഗതിക ഇടപെടലുകൾ]] എന്നുപറയുന്നു. ഇത്തരം ഇടപെടലുകൾ ചുവരുകളെയോ അല്ലെങ്കിൽ ചുറ്റുപാടുകളെയോ മാറ്റം വരുത്താം. ഇതുമൂലം താപഗതിക വ്യൂഹം [[താപഗതിക പ്രവർത്തനങ്ങൾ|താപഗതിക പ്രവർത്തനങ്ങൾക്ക്]] വിധേയമാവുന്നു. ഇത്  [[താപഗതിക നിയമങ്ങൾ|താപഗതിക നിയമങ്ങൾക്ക്]] അനുസൃതമായിരിക്കും (ഇത് ഏറ്റവും ലളിതമായ താപഗതികവ്യൂഹത്തിന്റെ സ്വഭാവമാണ്. ലളിതമായ വ്യൂഹങ്ങൾ ചേർന്ന് കൂടുതൽ സങ്കീർണ്ണമായ വ്യൂഹങ്ങളും രൂപപ്പെടുന്നു)
 
[[വർഗ്ഗം:താപഗതികം]]
"https://ml.wikipedia.org/wiki/താപഗതിക_വ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്