"ഇജ്തിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
ബന്ധമില്ലാത്ത ചിത്രം നീക്കുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1:
{{prettyurl|Ijtihad}}ഇസ്ലാമിക [[ശരീഅത്ത്|നിയമസംഹിതയിൽ]] ഏതെങ്കിലുമൊരു [[മദ്ഹബ്|കർമശാസ്ത്രധരണിയുടെ]] [[ഫിഖ്ഹ്|തത്വങ്ങളുടെ]] അവലംബത്തിൽ നിന്നു സ്വതന്ത്രമായി [[ജിഹാദ്|വ്യക്തിഗതമായ ശ്രമം]] വഴി തീരുമാനങ്ങളെടുക്കുന്ന രീതിയെയാണ് '''ഇജ്തിഹാദ്''' എന്ന് പറയുന്നത്. [[ഖുർആൻ|ഖുർആനിലും]] [[ഹദീഥ്|ഹദീസിലും]] വ്യക്തമായി പ്രതിപാദിക്കാത്ത വിഷയങ്ങളിൽ ഒരു മത പണ്ഡിതൻ സ്വന്തം അഭിപ്രായവും, തത്ത്വശാസ്ത്രപരമായ വിശകലവും ഉപയോഗിച്ച് ഒരു തീരുമാനത്തിലെത്തുന്ന രീതിയാണിത്. ഇജ്തിഹാദിൽ ഏർപ്പെടാൻ തക്കവണ്ണം ജ്ഞാനമുള്ള മത പണ്ഡിതനെ മുജ്തദീദ് എന്ന് പറയുന്നു.
<ref>http://www.britannica.com/EBchecked/topic/282550/ijtihad</ref>
|