"രവീന്ദർ കൗശിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{Infobox person
{{PU|Ravindra Kaushik }}
| name = രവീന്ദ്ര കൗശിക്
[[| image = File:Ravinder Kaushik former RAW agent.jpg|right|Ravindra Kaushik]]
[[റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്|റോയുടെ]] ഒരു [[ചാരപ്രവർത്തകൻ|ചാരപ്രവർത്തകനായിരുന്നു]] രവീന്ദർ കൗശി എന്ന നബി അഹമ്മദ് ഷാക്കിർ.<ref>[http://www.asianetnews.tv/magazine/article/28743_The-Thrilling-story-of-Indian-spy-Ravinder-Kaushik ഏഷ്യാനെറ്റ്‌ ന്യൂസ്‌]</ref>
| birth_name = Ravindra Kaushik
| birth_date = {{birth date|df=yes|1952|07|26}}
| birth_place = [[Sri Ganganagar]], [[Rajasthan]], [[India]]
| death_date = {{death date and age|df=yes|1999|07|26|1952|04|11}}
| death_place = [[New Central Jail Multan]], [[Multan]], [[Punjab, Pakistan|Punjab]], [[Pakistan]]
| nationality = Indian
}}{{PU|Ravindra Kaushik }}
[[റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്|റോയുടെ]] ഒരു [[ചാരപ്രവർത്തകൻ|ചാരപ്രവർത്തകനായിരുന്നു]] രവീന്ദർ കൗശികൗശിക് എന്ന നബി അഹമ്മദ് ഷാക്കിർ.<ref>[http://www.asianetnews.tv/magazine/article/28743_The-Thrilling-story-of-Indian-spy-Ravinder-Kaushik ഏഷ്യാനെറ്റ്‌ ന്യൂസ്‌]</ref>
== ആദ്യകാല ജീവിതം ==
1952 ഏപ്രിൽ 11 ന് [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ശ്രീഗംഗാനഗറിൽ ജനിച്ചു. നല്ലൊരു നാടക നടനായിരുന്ന അദ്ദേഹം [[ലഖ്‌നൗ|ലഖ്‌നൗൽ]] വെച്ച് നടന്ന ദേശിയതല നാടക മീറ്റിങ്ങിൽ തന്റെ അഭിനയ പാടവം പ്രദർശിപ്പിക്കുകയുണ്ടായി. ഇതിന് [[റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്|റോയിലെ]] ചില ഉദ്യോഗസ്ഥർ സാക്ഷ്യം വഹിക്കുകയുണ്ടായി. തുടർന്ന് റോ കൗശിയുമായി ബന്ധപ്പെടുകയും റോയിലെ ഇന്ത്യയുടെ [[പാകിസ്താൻ|പാകിസ്താനിലെ]] ചാരപണിക്ക് വിളിക്കുകയും ചെയ്തു. അങ്ങനെ തന്റെ 23ആം വയസ്സിൽ കൗശി പാകിസ്താനിലേക്ക് അയയ്ക്കപ്പെട്ടു. ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് പാകിസ്താനിൽ പോയ ശേഷം അവിടെ നിന്ന് പഠിച്ചു, അവിടെ നിന്നു തന്നെ വിവാഹം കഴിച്ച്, പാക് സൈന്യത്തിൽ ജോലി നേടുക. പിന്നീട് അവിടുത്തെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറുക എന്നതായിരുന്നു കൗശിക്കിന്റെ ദൗത്യം.
"https://ml.wikipedia.org/wiki/രവീന്ദർ_കൗശിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്