"ഫ്ലോയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
Bark എന്ന അർത്ഥം വരുന്ന phloios എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് phloem എന്ന പദമുണ്ടായത്. 1858ൽ കാൾ നാഗേലി (Carl Nageli) എന്ന സ്വിസ് സസ്യ ശാസ്ത്രജ്ഞനാണ് ഈ പേര് നൽകിയത്<ref>Nägeli, C.W. (1858). Das Wachstum des Stammes und der Wurzel bei den Gefäßpflanzen und die Anordnung der Gefäßstränge im Stengel. ''Beitr Z Wiss Bot'', Heft 1: 1–156. [https://www.biodiversitylibrary.org/item/91249#page/5/mode/1up link].</ref><ref>Buvat, R. (1989). Phloem. In: ''Ontogeny, Cell Differentiation, and Structure of Vascular Plants''. Springer, Berlin, Heidelberg. pp. 287-368. [https://link.springer.com/chapter/10.1007/978-3-642-73635-3_10 link].</ref>.
==ഘടന==
[[File:Phloem and Xylem in stem.svg|thumb|കാണ്ഡത്തിലംകാണ്ഡത്തിലെ സൈലവും ഫ്ലോയവും]]
ഫ്ലോയം കലകളിൽ അടങ്ങിയിരിക്കുന്നത് സംവഹനകലക
ങ്ങളാണ്. സീവ് ട്യൂബ് എലിമെന്റ്സ്, പാരൻകൈമ കോശങ്ങൾ, നാരുകൾ, സ്‌ക്ലീറൻ കൈമ കോശങ്ങൾ എന്നിവയാണ് ഇതിലെ ഘടകങ്ങൾ
"https://ml.wikipedia.org/wiki/ഫ്ലോയം" എന്ന താളിൽനിന്ന് ശേഖരിച്ചത്