"പൊളന്നറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| Other names =පොළොන්නරුව பொலநறுவை
| nickname = පුලතිසිපුරය
| settlement_type = [[Town|പട്ടണം]]
| motto =
| image_skyline = Polonnaruwa 02.jpg
വരി 32:
| pushpin_mapsize =
| coordinates_region = LK
| subdivision_type = [[List of countries|Countryരാജ്യം]]
| subdivision_name = [[Sri Lanka|ശ്രീലങ്ക]]
| subdivision_type1 = Province പ്രവിശ്യ
| subdivision_name1 = [[North Central Province, Sri Lanka|ഉത്തര മദ്ധ്യ പ്രവിശ്യ]]
| government_footnotes =
| government_type =
വരി 43:
| leader_title2 =
| leader_name2 =
| established_title = Polonnaruwaപൊളന്നറുവ
| established_date = Before 1070 ADഎ.ഡി യ്ക്കു മുൻപ്
| established_title2 =
| established_date2 =
വരി 116:
}}
 
[[ശ്രീലങ്ക|ശ്രീലങ്കയിലെ]]യിലെ ഉത്തരമദ്ധ്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് '''പൊളന്നറുവ''' (സിംഹള: '''පොළොන්නරුව or පුලස්තිපුර''';തമിഴ്: பொலநறுவை or புளத்தி நகரம்). [[ശ്രീലങ്ക|ശ്രീലങ്കയിലെ]] ഏറ്റവും പുരാതനമായ രണ്ടാമത്തെ തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലവും കൂടിയാണിത്. [[യൂനസ്കോ|യൂനസ്കോയുടെ]] [[ലോകപൈത്രികപട്ടിക|ലോകപൈത്രികപട്ടികയിൽ]] ഇടംപിടിച്ച [[പൊളന്നറുവ]] [[ശ്രീലങ്ക]]യിലെ ഏറ്റവും മഹത്തായ പുരാതന രാജ്യങ്ങളിൽ ഒന്നാണ്. ഈ രാജ്യം നിർമ്മിച്ചത് [[വിജയബാഹു]] എന്ന ചോളരാജാവായിരുന്നു. [[ജനനാഥമംഗളം]] എന്നപേരിലും പൊളന്നറുവ അറിയപ്പെടുന്നു.
 
== ചരിത്രം ==
ചോള സൈന്യം ശ്രീലങ്കയുടെ[[ശ്രീലങ്ക]]യുടെ വടക്കൻ പകുതി പിടിച്ചടക്കുകയും [[സിംഹളരാജാക്കന്മാർ|സിംഹളരാജാക്കന്മാരുടെ]] 1400 വർഷം പഴക്കമുള്ള തലസ്ഥാനമായ [[അനുരാധപുര]] നശിപ്പിക്കപ്പെട്ടുനശിപ്പിക്കപ്പെടുകയും ചെയ്തു. നശീകരണത്തിന്റെ വ്യാപ്തികാരണംവ്യാപ്തി കാരണം രാജ്യം ഉപേക്ഷിക്കപ്പെട്ട [[ചോളന്മാർ]] [[പൊളന്നറുവ]] എന്ന പട്ടണം തങ്ങളുടെ തലസ്ഥാനമാക്കുകയും ഇതിന് [[ജനനാഥമംഗളം]] എന്ന് പേരിടുകയും ചെയ്തു.
 
== വിനോദസഞ്ചാരം ==
"https://ml.wikipedia.org/wiki/പൊളന്നറുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്